"കൈനിക്കര പത്മനാഭപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പത്രാധിപർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 23:
==ജീവിത രേഖ==
1898-ൽ ജനനം. [[കൈനിക്കര കുമാരപിള്ള|കൈനിക്കര കുമാരപിള്ളയുടെ]] സഹോദരൻ. നാടകകൃത്തെന്നതിലുപരിയായി പ്രഭാഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഭരണാധികാരി, ചിന്തകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു<ref>http://www.indianetzone.com/32/kainikkara_padmanabha_pillai_indian_theatre_personality.htm</ref>. 1976-ൽ നിര്യാതനായി. നാടക നടനും ആയിരുന്നു. നാടക പൂർണ്ണിമ എന്ന സൈദ്ധാന്തിക കൃതിയും രചിച്ചിട്ടുണ്ട്.
മലയാളരാജ്യം (1954–56), കൗമുദി (1957–61) എന്നിവയുടെ പത്രാധിപരായും പ്രവർത്തിച്ചു. 1957 -ലെ ഇ.എം.എസ് മന്ത്രിസഭയുടെ ആദ്യ ബഡ്ജറ്റ് ചോർന്നതുമുമായി ബന്ധപ്പെട്ട്, കൗമുദി റിപ്പോർട്ടർ,പത്രാധിപരെന്ന നിലയിൽ പത്മനാഭപിള്ള എന്നിവർക്ക് കോടതി പിഴ ചുമത്തുകയുണ്ടായി.<ref>https://english.mathrubhumi.com/news/kerala/the-budget-not-the-first-one-to-leak-1.1773855</ref>
 
==പ്രധാന നാടകങ്ങൾ==
"https://ml.wikipedia.org/wiki/കൈനിക്കര_പത്മനാഭപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്