No edit summary
വരി 47:
 
വിക്കിപീഡിയയുടെ പേജുകളിലും സംവാദതാളുകളിലും മാന്യമായ ഭാഷ ഉപയോഗിക്കുക. ഇത് ഈ സംവിധാനത്തിന്റെ പൊതു നിലനിൽപ്പിനും ഇവിടെ നല്ല അന്തരീക്ഷം നിലനിൽക്കുന്നതിനും അത്യാവശ്യമാണ്. കൂടാതെ ഈ സംവാദങ്ങളെല്ലാം പൊതുസഞ്ചയത്തിലുള്ളതാണെന്നും ആർക്കും എപ്പോഴും പരിശോധിക്കുാവുന്നതരത്തിൽ ലഭ്യമാണെന്നും അവസാനമായി ഓർമ്മിപ്പിക്കുന്നു. --[[ഉപയോക്താവ്:Fccuba|F-Cuba]]
 
==പരിശോധിക്കുക്ക==
 
മലയാളം വികിപീഡിയയിലെ ''തീയർ'' എന്ന ലേഖനം ഒന്നു ഇരുത്തി വായ്ക്കുക.അതിൽ നല്കിയിരിക്കുന്ന അല്ലെങ്കിൽ ചെർക്കപ്പെട്ടിടുള്ള അവലംബങ്ങളും ഉള്ളടക്കങ്ങളും ചേർത്ത് വായ്ക്കുക. POV ആണു അതിൽ അധികവും. മിക്കവാറും നൽകിയിടുള്ള അവലംബങ്ങൾക്കും ചെർക്കപ്പെട്ടിടുള്ള ഉള്ളടക്കങ്ങള്ക്കും ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ഇവിടെ ഒരു സംഘടനയുടെ പേരിൽ ഒന്നോ ഒന്നിലധികമോ ഉള്ള വ്യക്തികളുടെ രഹസ്യമായ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. ദൈനംദിനം നടക്കുന്ന തിരുത്തലുകളും കൂടിച്ചേർക്കലുകളും കാര്യനിർവാഹകൻമാർ ശ്രേദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് Sreedevi8844 എന്ന അക്കൌണ്ട് ഇംഗ്ലിഷ് വിക്കിപീഡിയയിൽ തടഞ്ഞിട്ടും ഇവിടെ ഇവരെ തുറന്നു വിട്ടതായി ആണ് കാണുന്നത്. [https://en.m.wikipedia.org/wiki/User_talk:SpacemanSpiff#Thiyya_casteഇതുപോലെ] ജാതീയ വിദ്വേഷം വരെ ഇവർ വിക്കിപീഡിയയിൽ വന്നു ശർദിക്കുന്നു . കഴിവതും ഇത്തരം കോപ്രായങ്ങൾക്ക് ഇവർക്ക് അവസരം കൊടുക്കാതിരിക്കുക. ഈഴവ, തണ്ടാൻ, പുലയർ തുടങ്ങിയ ലേഖനങ്ങളിൽ ഇവർ നടത്തുന്ന തിരുത്തലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. കൂടാതെ
North Africa To North Malabar: AN ANCESTRAL JOURNEY എന്ന അവലംബം പ്രത്യക്ഷ സമുദായ സംഘടനയുടെ വ്യക്തി തന്നെ രചിച്ചതാണെന്ന് നിസ്സംശയം പറയാം. ഇതെല്ലാം ചർച്ചയാക്കപ്പെടേണ്ടതുണ്ട്. [[പ്രത്യേകം:സംഭാവനകൾ/157.44.218.226|157.44.218.226]] 17:03, 5 ജനുവരി 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rojypala" എന്ന താളിൽനിന്ന് ശേഖരിച്ചത്