"മൃദംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
 
=== ചരിത്രം ===
മൃദംഗം എന്ന സംഗീതോപകരണം രൂപപ്പെട്ടതിനെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകളില്ല. ഹിന്ദുമതവുമായി ബന്ധപ്പെട്ട പുരാതനശില്പങ്ങളിൽ മൃദംഗം കാണാറുണ്ട്. പ്രധാനമായും [[ഗണപതി]], [[ശിവൻ|ശിവന്റെ]] വാഹനമായ [[നന്ദികേശ്വരൻ|നന്ദി]] എന്നീ ദൈവങ്ങളുടെ ചിത്രങ്ങൾക്കും ശില്പങ്ങൾക്കുമൊപ്പമാണ് മൃദംഗം പ്രത്യക്ഷപ്പെടുന്നത്. ശിവന്റെ [[താണ്ഡവ നൃത്തംതാണ്ഡവം|താണ്ഡവനൃത്തത്തിന്]] നന്ദികേശ്വരൻ മൃദംഗവുമായി അകമ്പടി സേവിച്ചുവെന്ൻസേവിച്ചുവെന്ന് ഹൈന്ദവപുരാണങ്ങളിൽ സൂചനകളുണ്ട്.{{fact}} ഇക്കാരണത്താലാണത്രേ മൃദംഗം “ദേവവാദ്യം” എന്നറിയപ്പെടുന്നത്. ഈ സൂചനകളുള്ളതിനാൽ വേദകാലഘട്ടത്തിൽ തന്നെ മൃദംഗം രൂപപ്പെട്ടിരുന്നു എന്നു വിശ്വസിക്കുന്നവരുണ്ട്. ഉത്തരേന്ത്യയിൽ ഇതിന് ‘പക്കാവജ്‘ എന്നൊരു പേർ കൂടിയുണ്ട്.
 
== രൂപ ഘടന ==
"https://ml.wikipedia.org/wiki/മൃദംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്