"മൃദംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 112.133.236.229 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Rojypala സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 2:
[[പ്രമാണം:mridangam transparent.png|220px|right|Mridangam]]
 
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] [[ശാസ്ത്രീയസംഗീതം|ശാസ്ത്രീയസംഗീതത്തിൽ]] ഉപയോഗിക്കുന്ന താളവാദ്യോപകരണമാണ് '''മൃദംഗം'''. [[കർണ്ണാടക സംഗീതം|കർണ്ണാടക സംഗീത]] സദസ്സുകളിൽ സുപ്രധാനമായ പക്കമേളമാണിത്. [[ഹിന്ദുസ്ഥാനി സംഗീതം|ഹിന്ദുസ്ഥാനി സംഗീതത്തിൽ]] ഉപയോഗിച്ചുവരുന്ന [[ഡോലക്ക്ഢോലക്ക്|ഡോലക്കിനോട്ഢോലക്കിനോട്]] മൃദംഗത്തിനു രൂപപരമായ സാമ്യമുണ്ട്. മൃദംഗത്തിന്റെ നേർപകുതിയിൽ നിന്നും രൂപപ്പെടുത്തിയതാണു ഹിന്ദുസ്ഥാനി വാദ്യോപകരണമായ തബലയെന്നും ഒരു വാദമുണ്ട്.{{fact}}
== പേരിനു പിന്നിൽ ==
ആദ്യകാലങ്ങളിൽ കളിമണ്ണുപയോഗിച്ചായിരുന്നു മൃദംഗം നിർമ്മിച്ചിരുന്നത്{{fact}}. മണ്ണ് എന്നർത്ഥമുള്ള “മൃദ്” ശരീരം എന്നർത്ഥം വരുന്ന “അംഗ്” എന്നീ [[സംസ്കൃതം|സംസ്കൃതപദങ്ങളിൽ]] നിന്നാണ് മൃദംഗം എന്ന വാക്ക് രൂപപ്പെട്ടത്. കാലക്രമത്തിൽ മൃദംഗം വിവിധതരം തടികൾ ഉപയോഗിച്ച് നിർമ്മിച്ചു തുടങ്ങി. കളിമണ്ണിനേക്കാൾ ഈടുനില്ക്കുന്നതിനാലാവണം മരത്തടി ഉപയോഗിച്ചു തുടങ്ങിയത്. ഇന്നത്തെ കാലത്ത്[[പ്ലാവ്|പ്ലാവിന്റെ]] തടി ഉപയോഗിച്ചാണ് മൃദംഗത്തിന്റെ കുഴൽഭാഗം നിർമ്മിക്കുന്നത്. കർണ്ണാടകസംഗീതത്തിലെ താളക്രമങ്ങൾ മൃദംഗത്തിന്റെ പരിണാമത്തോടൊപ്പം വികസിച്ചതാണെന്നു കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/മൃദംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്