"ജെറി അമൽദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
[[മലയാളം|മലയാള]] ചലച്ചിത്രരംഗത്തെ ഒരു പ്രശസ്ത സംഗീതസംവിധായകനാണ് '''ജെറി അമൽദേവ്'''.
 
കൊച്ചി ബോസ്കോ കലാസമതിയിൽ ഒരു ഗായകനായിരുന്നു ജെറി. [[യു.എസ്.എ|അമേരിക്കയിലെ]] [[ന്യൂയോർക്ക്]] സംസ്ഥാനത്തിലെ ഇത്താക്കയിലെ കോർണെൽ സർവ്വകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദവും സംഗീതസംവിധാനത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ജെറി അല്പം കാലം അദ്ധ്യാപകനായി ക്വീൻസ് കോളെജിൽ ജോലിചെയ്തു. [[ഇന്ത്യ|ഇന്ത്യയിൽ]] തിരിച്ചുവന്ന ജെറി ഉത്തരേന്ത്യയിലെ പ്രശസ്ത ചലച്ചിത്രസംഗീതസംവിധായകനായ [[നൗഷാദ് അലി|നൗഷാദിന്റെ]] സഹായിയായി 5 വർഷം ജോലിചെയ്തു. [[മുഹമ്മദ് റാഫി]], [[ലത മങ്കേഷ്കർ]] തുടങ്ങിയ ഇന്ത്യൻ സംഗീത രംഗത്തെ പല ഗായകരെയും ഈ വേഷത്തിൽ ജെറി പരിശീലിപ്പിച്ചു. [[മദ്രാസ്|മദ്രാസിലെ]] സ്റ്റെല്ലാ മേരീസ് കോളെജിലും അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിലും ജെറി സംഗീതം പഠിപ്പിച്ചു.<ref name= "hindu">http://www.hinduonnet.com/thehindu/mp/2005/07/02/stories/2005070203810100.htm</ref>
 
== ജെറി അമൽദേവ് സംഗീതസംവിധാനം ചെയ്ത പ്രശസ്ത ചിത്രങ്ങൾ ==
വരി 62:
|}
 
[[യേശുദാസ്|യേശുദാസുമായി]] ഉള്ള അഭിപ്രായ വ്യത്യാസം കാരണം ജെറി അമൽദേവ് ചിത്രങ്ങളിൽ പാടാൻ യേശുദാസ് വിസമ്മതിച്ചു എന്നും ഇതാണ് മലയാളചലച്ചിത്രസംവിധാന രംഗത്ത് ജെറി അമൽദേവിന്റെ തിരോധാനത്തിനു കാരണമായത് എന്നും കരുതപ്പെടുന്നു.<ref name= "hindu"/> എന്നാൽ ഇത് ശരിയല്ലന്ന് അടുത്തിടെ ജെറി അമൽദേവ് നൽകിയതന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.<ref>https://www.manoramaonline.com/music/music-news/2021/01/05/jerry-amaldev-reveals-the-issues-with-yesudas.html</ref>
 
ഇന്ന് [[കൊച്ചി]] ചോയ്സ് സ്കൂളിൽ സംഗീത അദ്ധ്യാപകനായി ജെറി അമൽദേവ് ജോലിചെയ്യുന്നു.
"https://ml.wikipedia.org/wiki/ജെറി_അമൽദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്