"വെച്ചപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പാലക്കാട് ജില്ലയിലെ അട്ടപാടിയിലെ ഒരു മനോഹരമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
No edit summary
വരി 1:
{{കേരളത്തിലെ സ്ഥലങ്ങൾ|സ്ഥലപ്പേർ=വെച്ചപതി|ഭരണസ്ഥാനങ്ങൾ=|പ്രധാന ആകർഷണങ്ങൾ=|TelephoneCode=|Pincode/Zipcode=|ജനസാന്ദ്രത=|ജനസംഖ്യ=|വിസ്തീർണ്ണം=|ഭരണനേതൃത്വം=|ഭരണസ്ഥാപനങ്ങൾ=|അപരനാമം=|ജില്ല=പാലക്കാട്|രേഖാംശം=76.722876|അക്ഷാംശം=11.059250|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=അട്ടപ്പാടി|ചിത്രം തലക്കെട്ട്=|ചിത്രം വീതി=|ചിത്രം=|കുറിപ്പുകൾ=}}പാലക്കാട് ജില്ലയിലെ അട്ടപാടിയിലെ ഒരു മനോഹരമായ ഭൂ പ്രദേശമാണ് വെച്ചപതി. ഷോളയൂരിനടത്തുള്ള ഈ പ്രദേശം അട്ടപ്പാടിയിലെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നാണ്. ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന പ്രസിദ്ധമായ ഒരു ഊരുകൂടിയാണ് വെച്ചപതി. മണ്ണാർക്കാട് നിന്ന് 58 കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഷോളയൂരിൽ നിന്നും 20 കിലോമീറ്ററാണ് ഈവിടേക്കുള്ള ദൂരം.ഷോളയൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ഉൾക്കൊള്ളുന്നതാണ് വെച്ചപതി.<ref>{{Cite web|url=https://lsgkerala.gov.in/en/lbelection/electdmemberdet/2015/844|title=Local Self Government Department {{!}} Local Self Government Department|access-date=2021-01-05}}</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/വെച്ചപതി" എന്ന താളിൽനിന്ന് ശേഖരിച്ചത്