"കെ.എസ്. ജോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
2409:4073:2092:8DA1:3C73:CF4D:4C19:E973 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3508569 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 19:
ആലപ്പുഴയിലെ ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ച ജോർജ്ജ് ആലപ്പുഴ ചെറിയ ഉണ്ണിത്താൻ ഭാഗവതരിൽ നിന്നും സംഗീതത്തിൽ ശിക്ഷണം നേടി. പുനലൂർ പേപ്പർ മിൽ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ, വക്കീൽ രാജഗോപാലൻ നായരും ജനാർദ്ദനക്കുറുപ്പും രാജാമണിയുമായി ഒരുമിച്ചാരംഭിച്ച [[കെ.പി.എ.സി.|കെ.പി.എ.സിയിലെ]] ഗായനകാൻ ക്ഷണിച്ചു. ''[[നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി]]'', ''സർവ്വേക്കല്ല്'' തുടങ്ങിയ നാടകങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തു.<ref>{{cite journal|last=അമ്മിണി ജോർജ്|title=മധുരിക്കും ഓർമ്മകളേ....|journal=മലയാള മനോരമ ആഴ്ചപ്പതിപ്പ്|date=2013 ജൂൺ 01|year=2013|month=മേയ്|volume=58|series=ഓർമ|issue=22|pages=൩|doi=2013 ജൂൺ 01|accessdate=24 മെയ് 2013}}</ref> ഈ നാടകങ്ങളിലെ ഗാനങ്ങളെല്ലാം പ്രശസ്തങ്ങളായി. പിന്നീട് ''കാലം മാറുന്നു'' എന്ന സിനിമയിലൂടെ സിനിമയിലും പാടാൻ അവസരം ലഭിച്ചു. ഈ സിനിമയിൽ , [[കെ.പി.എ.സി. സുലോചന|സുലോചനയുമൊത്ത്]] ആലപിച്ച ‘ആ മലർ പോയ്കയിൽ‘ എന്ന ഗാനം പ്രശസ്തമായി.<ref>http://www.m3db.com/node/938</ref>
 
കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന ജോർജ് അവസാന കാലത്ത് പാർട്ടി ഉപേക്ഷിച്ചു. 1989 ഇൽ -ൽ അന്തരിച്ചു .
 
==പ്രശസ്ത നാടക ഗാനങ്ങൾ==
"https://ml.wikipedia.org/wiki/കെ.എസ്._ജോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്