"വെള്ളിമുറ്റം ശ്രീധർമ്മ ശാസ്താ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'വെള്ളിമുറ്റം ക്ഷേത്രം|<u>'''വെള്ളിമുറ്റം''' '''ക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(വ്യത്യാസം ഇല്ല)

03:31, 5 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

വെള്ളിമുറ്റം ക്ഷേത്രം

ഈ വരദേവൻ പാഴൂർ മനയുടെ പരദേവനായിരുന്നു. ഇവിടുത്തെ വടക്കില്ലം ഇല്ലക്കാർ ജന്മസ്ഥാനീയതകൊണ്ട് ദർശനം നടത്താൻ കഴിയാത്ത ശബരിമല ശ്രീ ധർമ്മശാസ്താവിന് പകരം ആരാധിച്ചുവരുന്നത് നെയാണ്. ശബരിമല ക്ഷേത്രത്തോളം തന്നെ പഴക്കം വെള്ളിമുറ്റത്തിനും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ചേന്നം പള്ളിപ്പുറം കരയിലെ കരനാഥന്മാരായിരുന്ന പൊക്കണാരിൽ കുടുംബക്കാർ പാഴൂർ മനയിൽ നിന്നും ക്ഷേത്രസംരക്ഷണഭാരം ഏറ്റെടുത്തിരുന്നു. മഹിഷിയെ നിഗ്രഹിയ്ക്കുകയും വാവരെ യുദ്ധത്തിൽ തോൽപ്പിക്കുകയും ചെയ്ത ധർമ്മശാസ്താവ്ശസ്ത്രാസ്ത്ര വിദ്യകളിൽ അഗ്രഗണ്യനായിരുന്നു എന്നാണല്ലോ പുരാണം.കരയിലെ കളരി നാഥന്മാരായിരുന്ന പൊക്കണാരിൽ കുടുംബക്കാരുടെ ആയോധനാപരിശീലനക്കളരി തൊട്ടടുത്തുതന്നെ നാമാവശേഷമായ നിലയിലെങ്കിലും ഇന്നും നിലനിൽക്കുന്നതിൽനിന്ന് നാടിന്റെ രക്ഷയ്ക്ക് കുടിയിരുത്തി ആരാധിച്ചുവന്ന ദേശദേവതയായിരുന്നു ഈ ധർമ്മശാസ്താവെന്ന് അനുമാനിയ്ക്കാം.ക്ഷത്രത്തോട് ചേർന്ന് മഠത്തിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു ഇവിടുത്തെ ഭഗവതി ചോറ്റാനിക്കര ദേവി യാണെന്നു പറയുന്നു ഒരിക്കൽ പോക്കനാരിൽ കുടുംബക്കാർ അതി ശക്തനും ജ്യോതിഷ പണ്ഡിതനും,മന്ത്ര വാദിയുമായ ഒരു ബ്രഹ്‍മാണനെ പൂജക്ക് കൊണ്ട് വന്നു അദ്ദേഹത്തിൻറെ ഉപാസന മൂർത്തിയായ ദേവി വിഗ്രഹവും കൂടെ കൊണ്ടുപോന്നു ഈ നാട്ടിൽ തന്നെ സ്ഥിര തമാസമാകുകയും നായർ തറവാടായ ഇടമുറ്റം തറവാട്ടിലെ കാക്കപറമ്പിൽ വീട്ടിലെ ഒരു സ്ത്രീയെ സമന്ദം കഴിച്ചു ദേവി വിഗ്രഹം മoത്തിൽ സ്ഥാപിച്ചു