"ആർത്തവവിരാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,451 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)
{{ആധികാരികത}}{{prettyurl|Menopause}}
{{prettyurl|Menopause}}
ആർത്തവ വിരാമം എന്നത് ഒരു സ്ത്രീയുടെ [[ആർത്തവം|ആർത്തവ]] പ്രക്രിയ നിലയ്ക്കുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്. [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]]: മെനോപോസ് (menopause). മിക്കവർക്കും 45 മുതൽ 55 വയസ്സിനുള്ളിൽ ആർത്തവം നിലയ്ക്കാം. ഈ കാലയളവിൽ സ്ത്രൈണ ഹോർമോണുകളുടെ ഉത്പാദനം കുറയാറുണ്ട്. അതോടെ സ്ത്രീകളിലെ പ്രത്യുത്പാദനക്ഷമത ഇല്ലാതാകുന്നു. ഇത് ഒരു ആജീവനാന്ത അവസ്ഥയാണ്. കൗമാര പ്രായത്തോടെ സ്ത്രീകൾ മാസംതോറും ഒരു [[അണ്ഡം]] ഉല്പാദിപ്പിക്കുകയും അത് [[പ്രജനനം]] നടക്കാത്തപക്ഷം [[ആർത്തവം]] അഥവാ [[മാസമുറ]] എന്ന പ്രക്രിയ വഴി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ഒരു സ്ത്രീ മദ്ധ്യവയസ് എത്തുന്നതുവരേ [[അണ്ഡോല്പാദനം ]]തുടരുകയും ക്രമേണ അത് നിലയ്ക്കുകയും ചെയ്യുന്നു. അതോടെ ആർത്തവത്തിന്റെ ആവശ്യമില്ലാതെ വരികയും ചെയ്യുന്നു.
{{Infobox medical condition (new)
| name = ആർത്തവവിരാമം
| synonyms = ക്ലൈമാക്റ്റെറിക്
| image =
| caption =
| field = [[ഗൈനക്കോളജി|സ്ത്രീരോഗശാസ്ത്രം]]
| symptoms = ഒരു വർഷത്തേക്ക് ആർത്തവമില്ലായ്മ<ref name=NIH2013Def/>
| complications =
| onset = 49 - 52 വയസ്സ്<ref name=Tak2015/>
| duration =
| types =
| causes = സാധാരണയായുള്ള സ്വാഭാവിക മാറ്റം, രണ്ട് അണ്ഡാശയത്തെയും നീക്കം ചെയ്യുന്ന ശസ്ത്രക്രിയ, ചിലതരം കീമോതെറാപ്പി<ref name=NIH2013Con/><ref name=NIH2013Ca/>
| risks =
| diagnosis =
| differential =
| prevention =
| treatment = ഒന്നുമില്ല, ജീവിതശൈലി മാറ്റം<ref name=NIH2013Tx/>
| medication = മെനോപോസ് ഹോർമോൺ തെറാപ്പി, ക്ലോണിഡിൻ, ഗബാപെന്റിൻ, സെലക്ടീവ് സെറോടോണിൻ റീഅപ് ടേക്ക് ഇൻഹിബിറ്ററുകൾ<ref name=NIH2013Tx/><ref name=Kra2015/>
| prognosis =
| frequency =
| deaths =
| alt =
}}
'''ആർത്തവ വിരാമം''' എന്നത് ഒരു സ്ത്രീയുടെ [[ആർത്തവം|ആർത്തവ]] പ്രക്രിയ നിലയ്ക്കുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്. [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]]: മെനോപോസ് (menopause). മിക്കവർക്കും 45 മുതൽ 55 വയസ്സിനുള്ളിൽ ആർത്തവം നിലയ്ക്കാം. ഈ കാലയളവിൽ സ്ത്രൈണ ഹോർമോണുകളുടെ ഉത്പാദനം കുറയാറുണ്ട്. അതോടെ സ്ത്രീകളിലെ പ്രത്യുത്പാദനക്ഷമത ഇല്ലാതാകുന്നു. ഇത് ഒരു ആജീവനാന്ത അവസ്ഥയാണ്. കൗമാര പ്രായത്തോടെ സ്ത്രീകൾ മാസംതോറും ഒരു [[അണ്ഡം]] ഉല്പാദിപ്പിക്കുകയും അത് [[പ്രജനനം]] നടക്കാത്തപക്ഷം [[ആർത്തവം]] അഥവാ [[മാസമുറ]] എന്ന പ്രക്രിയ വഴി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ഒരു സ്ത്രീ മദ്ധ്യവയസ് എത്തുന്നതുവരേ [[അണ്ഡോല്പാദനം ]]തുടരുകയും ക്രമേണ അത് നിലയ്ക്കുകയും ചെയ്യുന്നു. അതോടെ ആർത്തവത്തിന്റെ ആവശ്യമില്ലാതെ വരികയും ചെയ്യുന്നു.
 
പുരുഷന്മാരിലും പ്രായം കൂടുമ്പോൾ ഹോർമോണിന്റെ അളവ് കുറയാറുണ്ട്. 'ആൻഡ്രോപോസ്' (Andropause) എന്ന വാക്ക്കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്. തിമിംഗില വർഗ്ഗത്തിൽപ്പെട്ട ചില ജീവികൾക്കും റീസസ് കുരങ്ങുകളിലും ക്രമമായ ആർത്തവം നടക്കുന്ന ജീവികളിലും ആർത്തവവിരാമം ഉണ്ടാകാറുണ്ട്.
 
== ലക്ഷണങ്ങൾ ==
ആർത്തവവിരാമത്തോടെ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും സ്ത്രീകളിൽ ഉണ്ടാകാറുണ്ട്. വിഷാദം, കോപം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ, എല്ലുകളുടെ ബലക്കുറവ്, അമിതമായ ചൂടും വിയർപ്പും, ക്ഷീണം, അമിതഭാരം, ഉറക്കക്കുറവ്, ഓർമക്കുറവ്, മുടികൊഴിച്ചിൽ, യോനിയിൽ വരൾച്ച, യോനീചർമം നേർത്തുവരിക, അണുബാധ, സ്വയമറിയാതെ മൂത്രം പുറപ്പെടുവിക്കുക (അജിതേന്ദ്രിയത്വം), മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, ഹൃദ്രോഗ സാധ്യത വർധിക്കുക തുടങ്ങിയവ അവയിൽ ചിലത് മാത്രം. എന്നാൽ എല്ലാവരിലും ഇവ ഉണ്ടാകണമെന്നില്ല. പോഷകാഹാരവും ചിട്ടയായ വ്യായാമവും ഈ ഘട്ടത്തിൽ അനിവാര്യമാണ്, പ്രത്യേകിച്ച് കാൽസ്യം, പ്രോട്ടീൻ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യന്താപേക്ഷിമാണ്. അതോടൊപ്പം അമിതമായി ഉപ്പ്, മധുരം, കൊഴുപ്പ്, പുകയില എന്നിവ ഒഴിവാക്കുകയും വേണം. സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ശതാവരി, സോയാബീൻ ഉത്പന്നങ്ങൾ, കാച്ചിൽ, ചേമ്പ്, ചണവിത്ത് (ഫ്‌ളാക്‌സ് സീഡ്‌സ്) തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഈ ഘട്ടത്തിൽ ഗുണകരമാണ്. ആർത്തവവിരാമം വാർദ്ധക്യത്തിന്റെ ലക്ഷണമാണ് എന്ന പലരുടെയും ധാരണ ശരിയല്ല; മറിച്ചു ഇത് സ്ത്രീകളുടെ ജീവിതത്തിലെ ഒരു സ്വാഭാവികഘട്ടം മാത്രമാണ്. അനേകം സ്ത്രീകൾ തങ്ങളുടെ ആരോഗ്യവും ചുറുചുറുക്കും ആർത്തവവിരാമത്തിന് ശേഷവും നിലനിർത്താറുണ്ട്.
 
ആർത്തവവിരാമഘട്ടത്തിലെ മാറ്റങ്ങൾ സ്ത്രീകളിൽ കൂടുതൽ മാനസിക സമ്മർദ്ദം സൃഷ്ടിക്കുകയും, ഇത് ശരീര പ്രക്രിയകളെ ബാധിക്കുകയും, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ഹോർമോൺ നിയന്ത്രണം, ദഹനം, ഹൃദയപ്രവർത്തനങ്ങൾ, നാഡീവ്യൂഹം, ലൈംഗികജീവിതം എന്നിവയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ക്ലേശകരമാണ്. ഇവയിൽ പലതും പരിഹരിക്കാനോ നീട്ടിവയ്ക്കാനോ കഴിയും. കൂടാതെ ആരോഗ്യ കാര്യങ്ങളിൽ ശരിയായ ശ്രദ്ധ നൽകുകയാണെങ്കിൽ ആർത്തവവിരാമത്തിനുശേഷം സന്തോഷകരമായ ജീവിതം നയിക്കാൻ കഴിയും. കുടുംബാംഗങ്ങൾക്ക് പ്രത്യേകിച്ച് പങ്കാളിക്ക് സഹാനുഭൂതിയും, സ്നേഹവും പുലർത്താൻ കഴിയുമെങ്കിൽ അതിൻ്റെ സമ്മർദം കുറയ്ക്കാൻ കഴിയും. ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾ തോന്നിയാലുടൻ തന്നെ ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നുവെന്ന് ഉറപ്പുവരുത്തുക.
 
== നിയന്ത്രണം ==
ഈസ്ട്രജൻ കുറയുന്നത് ഓസ്റ്റിയോപൊറോസിസ്, ചിലതരം ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ഡോക്ടറിൻ്റെ സഹായത്തോടെ ഉചിതമായ ഒരു ജീവിത ശൈലി കണ്ടെത്തുന്നത് ആർത്തവവിരാമത്തിനു ശേഷമുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും സഹായകരമാകും.
ഈസ്ട്രജൻ കുറയുന്നത് ഓസ്റ്റിയോപൊറോസിസ്, ചിലതരം ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ഡോക്ടറിൻ്റെ സഹായത്തോടെ ഉചിതമായ ഒരു ജീവിത ശൈലി കണ്ടെത്തുന്നത് ആർത്തവവിരാമത്തിനു ശേഷമുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും സഹായകരമാകും. ആർത്തവവിരാമത്തിനുശേഷം ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിക്കുന്നു എന്നത് വളരെ ഗൗരവതരമായതിനാൽ ആർത്തവവിരാമത്തിനുശേഷമുള്ള സ്ത്രീകൾക്ക് പുരുഷന്മാരേപ്പോലെ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിന്റെ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളാണ് വ്യായാമം, സമീകൃത ഭക്ഷണം, പുകവലി ഉപേക്ഷിക്കൽ, ശരിയായ ഉറക്കം, ധാരാളം വെള്ളം കുടിക്കൽ തുടങ്ങിയ ശീലങ്ങൾ. മാത്രമല്ല, ഇത് മൊത്തത്തിലുള്ള ജീവിത നിലവാരവും മെച്ചപ്പെടുത്തും.
 
ഇതിന്റെ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളാണ് വ്യായാമം, സമീകൃത ഭക്ഷണം, പുകവലി ഉപേക്ഷിക്കൽ, ശരിയായ ഉറക്കം, ധാരാളം വെള്ളം കുടിക്കൽ തുടങ്ങിയ ശീലങ്ങൾ. മാത്രമല്ല, ഇത് മൊത്തത്തിലുള്ള ജീവിത നിലവാരവും മെച്ചപ്പെടുത്തും.
 
ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുന്ന നിരവധി ബദൽ ചികിത്സകൾ ലഭ്യമാണ്. എന്നിരുന്നാലും, ഇത്തരം ബദൽ രീതികൾ വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ല. മിക്ക സ്ത്രീകളിലും, സ്വാഭാവിക പ്രക്രിയ മൂലമാണ് ആർത്തവവിരാമം ഉണ്ടാകുന്നത്. കാലക്രമേണ, അണ്ഡാശയങ്ങൾ കുറഞ്ഞ അളവിൽ ഈസ്ട്രജനും പ്രോജസ്റ്ററോണും ഉത്പാദിപ്പിക്കുന്നു. ഗർഭപാത്രവും ഓവറിയും നീക്കൽ നീക്കം ചെയ്തവരിലും, അണ്ഡാശയത്തിന് ​ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ പോലുള്ള ചില മെഡിക്കൽ നടപടിക്രമങ്ങളും ഇതിന് കാരണമാകും.
 
ആർത്തവവിരാമത്തിനുശേഷം, പ്രായമായ സ്ത്രീകളിൽ പ്രത്യേകിച്ച്, അജിതേന്ദ്രിയത്വം (ഇടയ്ക്കിടെയും സ്വമേധയാ മൂത്രം പുറപ്പെടുവിക്കുന്നത്) സാധാരണമാണ്. ഈസ്ട്രജൻ്റെ കുറവ് യോനിയിലെ ടിഷ്യുകളും മൂത്രനാളിയും (മൂത്രസഞ്ചി ശരീരത്തിന് പുറത്തേക്ക് ബന്ധിപ്പിക്കുന്ന ട്യൂബ്) നേർത്തതാകുകയും ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുന്നു. തൽഫലമായി, അനിയന്ത്രിതമായ മൂത്ര ചോർച്ച അനുഭവപ്പെടാം. ചിരി, ചുമ പോലുള്ള പെട്ടെന്നുള്ള ചലനങ്ങളിൽ അറിയാതെ ഇത് സംഭവിക്കാറുണ്ട്. പുകവലി ഉപേക്ഷിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതും മൂത്രാശയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കും. അജിതേന്ദ്രിയത്വത്തിന് നിരവധി ചികിത്സാ മാർഗങ്ങൾ ഇന്ന് ലഭ്യമാണ്.
ആർത്തവവിരാമത്തിനുശേഷം ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിക്കുന്നു എന്നത് വളരെ ഗൗരവതരമായ വിഷയമാണ്. അതിനാൽ ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകൾക്ക് പുരുഷന്മാരേപ്പോലെ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
 
ആർത്തവവിരാമത്തിനുശേഷം, പ്രായമായ സ്ത്രീകളിൽ പ്രത്യേകിച്ച്, അജിതേന്ദ്രിയത്വം (ഇടയ്ക്കിടെയും സ്വമേധയാ മൂത്രം പുറപ്പെടുവിക്കുന്നത്) സാധാരണമാണ്. ഈസ്ട്രജൻ്റെ കുറവ് യോനിയിലെ ടിഷ്യുകളും മൂത്രനാളിയും (മൂത്രസഞ്ചി ശരീരത്തിന് പുറത്തേക്ക് ബന്ധിപ്പിക്കുന്ന ട്യൂബ്) നേർത്തതാകുകയും ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുന്നു. തൽഫലമായി, അനിയന്ത്രിതമായ മൂത്ര ചോർച്ച അനുഭവപ്പെടാം. ചിരി, ചുമ പോലുള്ള പെട്ടെന്നുള്ള ചലനങ്ങളിൽ അറിയാതെ ഇത് സംഭവിക്കാറുണ്ട്. പുകവലി ഉപേക്ഷിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതും മൂത്രാശയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കും. അജിതേന്ദ്രിയത്വത്തിന് നിരവധി ചികിത്സാ മാർഗങ്ങൾ ഇന്ന് ലഭ്യമാണ്.
 
പല സ്ത്രീകൾക്കും 40 നും 50 നും ഇടയിൽ പ്രായമാകുമ്പോൾ ശരീരഭാരം കൂടുന്നു. ആർത്തവവിരാമത്തിൻ്റെ സമയത്ത് അമിതവണ്ണം, പ്രത്യേകിച്ച് അടിവയറിന് ചുറ്റും, സ്ത്രീകളിൽ സാധാരണമാണ്. വയറിലെ കൊഴുപ്പിൻ്റെ വർദ്ധനവ് അപകടകരമാണ്. കാരണം, ഇത് ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഭക്ഷിക്കുന്ന കലോറി കുറയ്ക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, വ്യായാമത്തിന് സമയം എടുക്കുക എന്നിവ വളരെ പ്രധാനമാണ്. ആർത്തവവിരാമത്തിൻ്റെ സങ്കീർണതകൾ തടയുന്നതിന് ആരോഗ്യകരമായ ജീവിതശൈലി അനിവാര്യമാണ്. ആർത്തവവിരാമ സമയത്തു ഡോക്ടറെ സന്ദർശിക്കുന്നതും പ്രധാനമാണ്.
 
ചില സ്ത്രീകൾ അനേകവർഷകാലം തുടർച്ചയായി, സാധാരണ ഗതിയിൽ ആർത്തവം ആയതിനുശേഷം പൊടുന്നനെ നിലയ്ക്കുന്നു. ഗർഭധാരണം നടന്നതാണെന്ന് തോന്നുംവിധത്തിൽ ഇപ്രകാരം ആർത്തവം നിൽക്കുമ്പോൾ ഗർഭം ധരിച്ചതാണെന്നോ, അല്ലയോ എന്നറിയാനും മറ്റുമായി സംശയം ഉണ്ടാവാം. എന്നാൽ ചില സ്ത്രീകൾക്ക് കൃത്യമായി ആർത്തവം ഉണ്ടാ‍കുന്നു. പക്ഷേ ആർത്തവങ്ങൾക്കിടയിലുള്ള കാലം ക്രമേണ കൂടി വരുകയും, രക്തത്തിന്റെ അളവിൽ ക്രമാനുസ്രതമായ കുറവ് വന്ന് ഒടുവിൽ രക്തസ്രാവമുണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഇനി മൂന്നാമതോരു വിഭാഗം സ്ത്രീകൾക്ക് കൃത്യമായി ആർത്തവമുണ്ടാവുകയും പിന്നീട് ആർത്തവങ്ങൾക്കിടയിലുള്ള കാലദൈർഘ്യം കൂടിക്കൂടിവരുന്നതോടൊപ്പം, പോകുന്ന രക്തത്തിന്റെ അളവിലും ഗണ്യമായ കുറവ് വന്ന്, ഒടുവിൽ ആർത്തവം നിലക്കുകയും ചെയ്യുന്നു. എന്നാൽ ഒരു മാസമോ, രണ്ടുമാസമോ, മൂന്നു മാസമോ കഴിഞ്ഞതിനു ശേഷം വീണ്ടും അവർക്ക് ആർത്തവമുണ്ടാകുന്നു. വീണ്ടും അവർ തീണ്ടാരിയിരിക്കുമെങ്കിലും കാലദൈർഘ്യം കൂടിക്കുടി വരുകയും രക്തം പോക്കിന്റെ അളവിൽ കുറവുണ്ടാവുകയും ചെയ്യുന്നു. ഒടുവിൽ അവർക്കും ആർത്തവം പൂർണ്ണമായി നിന്നു പോകുന്നു. ഈ മൂന്നു വിഭാഗത്തില് പെട്ടവരിലും പൊതുവേ കാണുന്ന കാര്യം രക്തത്തിന്റെ അളവിലുള്ള കുറവും ആർത്തവങ്ങൾക്കിടയിലുള്ള കാലദൈഘ്യവുമാണ്. കാലത്തിന്റെ ദൈർഘ്യം കൂടിയും കുറഞ്ഞും കാണാം. എന്നാൽ ഈ മൂന്നു ആർത്തവ രീതികളിൽ നിന്നും വ്യത്യസ്തമായ ഏതെങ്കിലും ഒരു പ്രത്യേക ആർത്തവക്രമം ഉണ്ടാകുന്ന പക്ഷം അത് അസാധാരണമായി കണക്കാക്കി സുഷ്മാന്വേഷണത്തിൻ വിധേയമാക്കേണ്ടതാണ്. എന്നാൽ അത്തരം മിക്ക കേസുകളിലും യാതൊരു അസാധാരണത്വവും ഉണ്ടാകണമെന്നില്ല. എന്നാൽ വളരെ വലിയ അളവിൽ രക്തസ്രാ‍വവും , അത് നിരവധി ദിനങ്ങൾ നീണ്ടുനിൽക്കുകയോ, (അഥവാ രക്തം പുരണ്ട ദ്രവം പോകുന്ന അവസ്ഥ ഇടയ്ക്കിടക്ക് ഉണ്ടാവുകയോ) ചെയ്യുന്നത് നിരീക്ഷണവിധേയമാവേണ്ടതാണ്. <ref>പേജ് 501, ആർത്തവ വിരാമം, ഇല്ലസ്ട്രേറ്റഡ് ഹ്യൂമൻ എൻസൈക്ലോപീഡിയ. ക്നോളെജ് പബ്ലിഷേർസ്, തിരുവനന്തപുരം </ref>
 
ഏകദേശ പ്രായം = 50 വയസ്സ്
 
== ആർത്തവവിരാമവും ലൈംഗികതയും ==
ആർത്തവവിരാമം യവ്വനത്തിന്റെ അവസാനമാണെന്നും ഇതോടെ സ്ത്രീത്വം ഇല്ലാതാകുമെന്നുമുള്ള ധാരണ പല സംസ്കാരങ്ങളിലും കാണാം. ആർത്തവവിരാമത്തിന് ശേഷം അല്ലെങ്കിൽ അൻപത് വയസ്സ് കഴിഞ്ഞ് ഭാര്യാഭർത്താക്കന്മാർ സഹശയനം നടത്തുന്നത് മോശമാണ് എന്നൊരു വിശ്വാസവും ചില പരമ്പരാഗത സമൂഹങ്ങളിൽ കാണാവുന്നതാണ്.
 
== അവലംബം ==
== പ്രമാണധാരസൂചി ==
<references/>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3508388" എന്ന താളിൽനിന്ന് ശേഖരിച്ചത്