"സ്വാമി സുന്ദരാനന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഹിമാലയൻ സഞ്ചാരികളുടെ വഴികാട്ടിയെന്നും ക്ലിക്കിങ് സ്വാമിയെന്നും സ്വാമി സുന്ദരാനന്ദ അറിയപ്പെടുന്നു. തപോവന സ്വാമിയുടെ ശിഷ്യനായിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലായിരുന്നു സ്വാമിയുടെ ആശ്രമം. <ref> ഹിമ സമാധി, കെ.ബി പ്രസന്നകുമാർ, മാതൃഭൂമി വാരാന്തപ്പതിപ്പ്, ജനുവരി, 3, 2021</ref> ആന്ധ്രാപ്രദേശാണ് സ്വാമി സുന്ദരാനന്ദയുടെ പൂർവാശ്രമം. ചെറുപ്പത്തിലേ സന്ന്യാസത്തിലേക്ക്‌ തിരിഞ്ഞു.
==ക്ലിക്കിങ് സ്വാമി==
ഫോട്ടോഗ്രാഫിയിൽ അതീവതത്‌പരനായിരുന്ന അദ്ദേഹം ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ദൃശ്യങ്ങൾ സ്വന്തം ക്യാമറയിൽ പകർത്തി. ഇതോടെയാണ് ‘ക്ലിക്കിങ് സ്വാമി’യെന്ന വിളിപ്പേരുണ്ടായത്. ഗംഗോത്രിയിലെ ഗാലറിയുടെ നേതൃത്വത്തിൽ സ്വാമി പകർത്തിയ രണ്ടരലക്ഷം ഹിമാലയൻ ചിത്രങ്ങൾ ശേഖരിച്ചിട്ടുണ്ട്. ‘ഒരു സന്ന്യാസിയുടെ ലെൻസിലൂടെ ഹിമാലയം’ എന്ന പേരിലുള്ള പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. <ref> ഹിമ സമാധി, കെ.ബി പ്രസന്നകുമാർ, മാതൃഭൂമി വാരാന്തപ്പതിപ്പ്, ജനുവരി, 3, 2021 </ref>കാലാവസ്ഥാവ്യതിയാനം ഹിമാലയത്തിൽ വരുത്തിയ മാറ്റങ്ങളും ദൃശ്യസാക്ഷ്യങ്ങളിലൂടെ അദ്ദേഹം ലോകത്തെ അറിയിച്ചു. [http://www.mathrubhumi.com ]
"https://ml.wikipedia.org/wiki/സ്വാമി_സുന്ദരാനന്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്