"അൽമോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
(ചെ.)
(ചെ.) (24 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q588817 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
 
 
== പ്രസിദ്ധ ആളുകൾ ==
പ്രസിദ്ധ [[അമേരിക്ക|അമേരിക്കൻ]] [[ഹോളിവുഡ്]] നടിയായ [[ഉമ തുർ‌മാൻ|ഉമ ടർമൻ]] തന്റെ ബാല്യകാലത്തെ അധികം കാലം ഇവിടെയാണ് ചിലവഴിച്ചത്. പ്രമുഖ രചയിതാവായ [[പ്രസൂൻ ജോഷി]], കലാകാരനായ [[ഉദയ് ശങ്കർ]], [[മോഹൻ ഉപ്‌രേതി]] തുടങ്ങിയ ഒട്ടനവധി ആളുകൾ അൽമോറയിൽ നിന്നുള്ളവരാണ്.
 
പ്രമുഖ ക്രിക്കറ്റ് കളിക്കാരനായ [[മഹേന്ദ്ര സിങ് ധോണി|മഹേന്ദ്ര സിങ് ധോണിയുടെ]] പിതാവ് 1964 ൽ [[റാഞ്ചി|റാഞ്ചിയിൽ]] വരുന്നതിന് മുമ്പ് ഇവിടെയായിരുന്നു താമസിച്ചിരുന്നത്. 1964.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3508161" എന്ന താളിൽനിന്ന് ശേഖരിച്ചത്