"എനുഗ ശ്രീനിവാസുലു റെഡ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 12:
| awards = [[Padma Shri|പദ്മശ്രീ (ഇന്ത്യ)]]; [[Order of the Companions of O. R. Tambo| Order of the Companions of O. R. Tambo (Government of South Africa)]]
}}
വർണ്ണവിവേചനത്തിനെതിരായ യുഎൻ പ്രത്യേക സമിതിയിൽ വർണ്ണവിവേചന വിരുദ്ധ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ വംശജനായ നയതന്ത്രജ്ഞനായിരുന്നു ഇ. എസ്. റെഡ്ഡി (1 ജൂലൈ 1924 - 1 നവംബർ 2020)<ref>{{Cite news|last=Nair|first=Nivashni|date=2 November 2020|title=ES Reddy, who led the UN campaign against apartheid, dies at 96|work=[[TimesLIVE]]|url=https://www.timeslive.co.za/news/world/2020-11-02-es-reddy-who-led-the-un-campaign-against-apartheid-dies-at-96/|url-status=live|access-date=2 November 2020|archive-date=2 November 2020|archive-url=https://web.archive.org/web/20201102093705/https://www.timeslive.co.za/news/world/2020-11-02-es-reddy-who-led-the-un-campaign-against-apartheid-dies-at-96/}}</ref>, എന്ന '''എനുഗ ശ്രീനിവാസുലു റെഡ്ഡി'''. 1963 മുതൽ 1965 വരെ വർണ്ണവിവേചനത്തിനെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേന്ദ്രത്തിന്റെ സെക്രട്ടറിയായും 1976 മുതൽ 1983 ഡയറക്ടറായും സേവനമനുഷ്ഠിച്ചു. യു.എൻ. ട്രസ്റ്റ് ഫണ്ട് ഫോർ സൗത്ത് ആഫ്രിക്ക, ദക്ഷിണാഫ്രിക്കയ്ക്കുള്ള വിദ്യാഭ്യാസ, പരിശീലന പരിപാടി എന്നിവയുടെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
2000ൽ ഇന്ത്യയിലെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ, 2013ൽ ദക്ഷിണാഫ്രിക്കൻ സർക്കാരിൽ നിന്ന് ഒ. ആർ. ടാംബോയുടെ ഓർഡർ ഓഫ് കമ്പാനിയൻസ് എന്നീ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു.
 
"https://ml.wikipedia.org/wiki/എനുഗ_ശ്രീനിവാസുലു_റെഡ്ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്