"പി.പി. കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
|source =http://niyamasabha.org/codes/members/m309.htm നിയമസഭ
}}
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു '''പി.പി. കൃഷ്ണൻ''' (ജീവിതകാലം:ഏപ്രിൽ 1920 - 24 ജൂൺ 2000<ref name=":0">{{Cite web|url=https://www.deshabhimani.com/news/kerala/news-palakkadkerala-25-06-2020/879079|title=പി പി കൃഷ്‌ണനെ അനുസ്‌മരിച്ചു|access-date=2021-01-03|language=ml}}</ref>)<ref>{{Cite web|url=http://niyamasabha.org/codes/members/m309.htm|title=Members - Kerala Legislature|access-date=2021-01-03}}</ref>. [[ഒറ്റപ്പാലം നിയമസഭാമണ്ഡലം|ഒറ്റപ്പാലം നിയമസഭാമണ്ഡലത്തിൽ]] നിന്നും [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം]]. സ്ഥാനാർഥിയായി വിജയിച്ച് [[മൂന്നാം കേരളനിയമസഭ|മൂന്നും]] [[നാലാം കേരളനിയമസഭ|നാലും]] കേരളനിയമസഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. 1920 ഏപ്രിൽ മാസത്തിൽ ജനിച്ചു, എൻ.എസ്. കാർത്യായിനി ആയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് ഒരു മകനും മൂന്ന് മകളുമാണുണ്ടായിരുന്നത്. ചെറുപ്പത്തിൽ ജോലി അന്വേഷിച്ച് മൈസൂറിലെത്തുകയും അവിടെവച്ച് സ്വദേശി പ്രസ്ഥാനത്തിൽ ആകൃഷ്ഠനാവുകയും അറ്റുൽകൂടിഅതിൽകൂടി രാഷ്ട്രീയത്തിലേക്ക് കടന്നു വന്നു.
 
== രാഷ്ട്രീയ ജീവിതം ==
"https://ml.wikipedia.org/wiki/പി.പി._കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്