"അനിൽ പനച്ചൂരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ജീവിതരേഖ: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 22:
 
==ജീവിതരേഖ==
[[ആലപ്പുഴ ജില്ല]]യിൽ [[കായംകുളം]] ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-ന് ജനനം.<ref>{{Cite web|url=https://dcbookstore.com/authors/anil-panachooran|title=You are being redirected...|access-date=2020-11-03}}</ref> അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നുജോലിനോക്കിയിരുന്നു. ഭാര്യ:മായ, മകൾ:ഉണ്ണിമായ.
 
2021 ജനുവരി 3 ന് ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരത്ത് അന്തരിച്ചു.<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=3072 puzha.com on anil panachooran]</ref>
"https://ml.wikipedia.org/wiki/അനിൽ_പനച്ചൂരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്