"അനിൽ പനച്ചൂരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 8:
| birth_date = 1965 നവംബർ 20
| birth_place = [[കായംകുളം]], [[കേരളം]]
| death_date = 3 ജനുവരി 2021
| death_place =
| resting_place =
വരി 20:
}}
ഒരു മലയാളകവിയും [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] ഗാനരചയിതാവുമാണ്‌ '''അനിൽ പനച്ചൂരാൻ'''. [[ലാൽ ജോസ്|ലാൽ ജോസിന്റെ]] [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥ]] എന്ന ചിത്രത്തിലെ ''ചോര വീണ മണ്ണിൽ നിന്നു'', [[എം. മോഹനൻ|എം. മോഹനന്റെ]] [[കഥ പറയുമ്പോൾ (മലയാളചലച്ചിത്രം)|കഥ പറയുമ്പോൾ]] എന്ന ചിത്രത്തിലെ ''വ്യത്യസ്തനാമൊരു ബാർബറാം ബാലനെ'' എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.<ref name="imdb">{{cite web|url=http://www.imdb.com/name/nm2836432/|title=Anil Panachooran|publisher=IMDB|language=en|accessdate=2009-06-25}}</ref> [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥയിലെ]] ''ചോര വീണ മണ്ണിൽ നിന്നു'' എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.
 
==ജീവിതരേഖ==
[[ആലപ്പുഴ ജില്ല]]യിൽ [[കായംകുളം]] ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-ന് ജനനം.<ref>{{Cite web|url=https://dcbookstore.com/authors/anil-panachooran|title=You are being redirected...|access-date=2020-11-03}}</ref> അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ:മായ, മകൾ:ഉണ്ണിമായ.<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=3072 puzha.com on anil panachooran]</ref>
"https://ml.wikipedia.org/wiki/അനിൽ_പനച്ചൂരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്