"അനിൽ നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര]]ങ്ങളിൽ അഭിനയിച്ച ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു '''അനിൽ നെടുമങ്ങാട്''' (പി. അനിൽ എന്നും അറിയപ്പെടുന്നു. 30 മെയ് 1972 - 25 ഡിസംബർ 2020). തസ്കരവീരൻ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാഭിനയത്തിലേക്കു കടന്നു വന്നു.<ref>{{Cite web|url=https://www.deccanchronicle.com/entertainment/mollywood/170616/from-freddy-to-surendran-anil-p-nedumangad.html|title=From Freddy to Surendran: Anil P Nedumangad|date=17 June 2016|website=Deccan Chronicle|language=en|access-date=13 March 2020}}</ref> രാജീവ് രവി സംവിധാനം ചെയ്ത 2014-ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധേയമായത്.<ref>{{Cite web|url=https://indianexpress.com/article/entertainment/movie-review/paapam-cheyyathavar-kalleriyatte-movie-review-rating-6280197/|title=Paapam Cheyyathavar Kalleriyatte movie review: On relationships, morality and sin|date=21 February 2020}}</ref><ref>{{Cite web|url=https://www.deccanchronicle.com/entertainment/mollywood/050919/idam-going-places.html|title=Idam going places|date=5 September 2019|website=Deccan Chronicle}}</ref><ref>{{Cite web|url=https://malayalam.filmibeat.com/interviews/exclusive-interview-with-anil-nedumangad-029973.html|title=മമ്മൂട്ടിയുടെ സഹായത്തോടെ സിനിമയിൽ, കൈ പിടിച്ചു കയറ്റിയത് രാജീവ് രവി; അനിൽ പറയുന്നു|first=ശ്രീകാന്ത്|last=കൊല്ലം|date=31 August 2016|website=malayalam.filmibeat.com}}</ref><ref>{{Cite web|url=https://www.cinemaexpress.com/stories/news/2020/dec/25/malayalam-actor-anil-nedumangad-passes-away-21945.html|title=Malayalam actor Anil Nedumangad passes away|date=25 December 2020}}</ref> [[അയ്യപ്പനും കോശിയും]], [[കമ്മട്ടിപ്പാടം]], കിസ്മത്ത്, [[പാവാട (ചലച്ചിത്രം)|പാവാട]], [[പൊറിഞ്ചു മറിയം ജോസ്]] എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ജനപ്രിയമായ മറ്റ് സിനിമകൾ.<ref>{{Cite web|url=https://www.outlookindia.com/newsscroll/malayalam-actor-anil-nedumangadu--drowns-in-malankara-dam/1999435|title=Malayalam actor Anil Nedumangadu drowns in Malankara dam|agency=PTI|date=25 December 2020|website=www.outlookindia.com}}</ref><ref>{{Cite web|url=https://english.mathrubhumi.com/movies-music/movie-news/actor-anil-nedumangad-drowns-in-malankara-dam-1.5307854|title=Actor Anil Nedumangad drowns in Malankara dam|agency=Mathrubhumi|date=25 December 2020|website=english.mathrubhumi.com}}</ref><ref>{{Cite web|url=https://timesofindia.indiatimes.com/city/kochi/kerala-actor-anil-nedumangad-drowns-in-malankara-dam-reservoir/articleshow/79957027.cms|title=Kerala: Actor Anil Nedumangad drowns in Malankara dam reservoir|agency=Times of India|date=25 December 2020|website=timesofindia.indiatimes.com}}</ref><ref>{{Cite web|url=https://www.ibtimes.co.in/breaking-mollywood-actor-anil-nedumangadu-dies-after-drowning-malankara-dam-831507|title=Breaking: Mollywood actor Anil Nedumangadu dies after drowning in Malankara dam|agency=International Business Times|date=25 December 2020|website=www.ibtimes.co.in}}</ref>
==മുൻകാല ജീവിതം==
വിരമിച്ച അധ്യാപകനായ സി. പീതാംഭരൻപീതാംബരൻ നായരുടെ മകനായി കേരളത്തിലെ തിരുവനന്തപുരത്തെ നെടുമങ്ങാട്ടിലാണ് അനിൽ ജനിച്ചത്. മഞ്ച സ്കൂൾ, എം‌ജി കോളേജ് (ബി‌എ മലയാളം), തൃശ്ശൂരിലെ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.<ref>{{Cite web|url=https://www.manoramanews.com/news/entertainment/2020/02/17/anil-nedumangad-interview.html|title=അയ്യപ്പൻറെയും കോശിയുടെയും സിഐ; അനുഭവം പറഞ്ഞ് അനിൽ: അഭിമുഖം|website=Manoramanews|language=en|access-date=13 March 2020}}</ref><ref>{{Cite web|url=https://www.southlive.in/movie/celebrity-talk/anil-nedumangad-about-film-ayyappanum-koshiyum/|title='ആ ഒരു ഉത്കണ്ഠയൊഴിച്ചാൽ ഏറെ ആസ്വദിച്ച് ചെയ്ത കഥാപാത്രം’; അയ്യപ്പൻ കോശി അനുഭവം പറഞ്ഞ് അനിൽ നെടുമങ്ങാട് {{!}} Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News|last=Desk|first=Movie|language=en-US|access-date=13 March 2020}}</ref><ref>[https://www.latestnewssouthafrica.com/2020/12/25/actor-anil-nedumangad-reportedly-dies-at-the-age-of-48yrs/ Actor Anil Nedumangad reportedly dies at the age of 48yrs]</ref> ടിവി ചാനലുകളായ [[കൈരളി ടി.വി.|കൈരളി]], [[ഏഷ്യാനെറ്റ്]], [[ജയ്‌ഹിന്ദ് ടി.വി.|ജയ്ഹിന്ദ്]], [[റിപ്പോർട്ടർ (ടെലിവിഷൻ ചാനൽ)|റിപ്പോർട്ടർ]] , കൈരളി ന്യൂസ് എന്നിവിടങ്ങളിൽ അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.<ref>{{Cite web|url=https://www.newindianexpress.com/entertainment/malayalam/2017/mar/09/mystery-unfurled-1579645.html|title=Mystery unfurled|website=The New Indian Express|access-date=13 March 2020}}</ref><ref>{{Cite web|url=https://timesofindia.indiatimes.com/topic/Anil-Nedumangad|title=Anil Nedumangad: Movies, Photos, Videos, News, Biography & Birthday {{!}} eTimes|website=timesofindia.indiatimes.com|access-date=13 March 2020}}</ref><ref>{{Cite web|url=https://english.manoramaonline.com/entertainment/entertainment-news/2020/03/06/biriyaani-gets-jury-award-at-bengaluru-film-festival.html|title=Malayalam movie Biriyaani gets top honours at Bengaluru Film Festival|website=OnManorama|language=en|access-date=13 March 2020}}</ref>
==മരണം==
2020 [[ഡിസംബർ]] 25 ന് വൈകുന്നേരം 5 മണിക്ക് [[ഇടുക്കി ജില്ല]]യിലെ [[തൊടുപുഴ]]യ്ക്കടുത്ത് മുട്ടത്ത് [[മലങ്കര അണക്കെട്ട്|മലങ്കര അണക്കെട്ടി]]ൽ കുളിക്കാനിറങ്ങിയ അനിൽ മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ നാട്ടുകാരെ വിവരം അറിയിച്ച് അനിലിനെ കരയ്ക്കെത്തിച്ചു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെള്ളത്തിൽ വീണ് എട്ടു മിനിട്ടിനുള്ളിൽ കരയ്ക്കെത്തിനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴയിൽ ജോജു ജോർജ് നായകനായ സിനിമയുടെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. കെ സൻഫീർ സംവിധാനം ചെയ്യുന്ന പീസ് എന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അനിൽ ചെയ്തിരുന്നത്.<ref>[https://www.asianetnews.com/entertainment/actor-anil-nedumangad-drown-to-death-in-malankara-dam-qlwd59 Film actor Anil Nedumangad drowned in Malankara Dam]. asianetnews.com (25 December 2020)</ref><ref>https://www.manoramaonline.com/news/latest-news/2020/12/25/malayalam-film-actor-anil-nedumangad-found-dead.html</ref><ref>https://www.mathrubhumi.com/news/kerala/actor-anil-nedumangad-drowns-1.5307849</ref><ref> https://www.madhyamam.com/kerala/anil-nedumangad-an-actor-who-has-always-been-close-to-his-hometown-624811</ref><ref>https://www.twentyfournews.com/2020/12/25/actor-anil-nedumangad-passes-away.html </ref><ref>https://www.deshabhimani.com/news/kerala/anil-nedumangad-passes-away/915544</ref><ref>https://malayalam.samayam.com/local-news/idukki/actor-anil-nedumangad-accident-in-malankara-dam-idukki/articleshow/79955942.cms</ref>
"https://ml.wikipedia.org/wiki/അനിൽ_നെടുമങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്