"രാമ വർമ്മ രാജാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 1:
രാമ വർമ്മ രാജാ 1879 സെപ്റ്റംബർ 29 ന് രാജാ രവി വർമ്മയുടെയും മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിലെ പൂരുരുട്ടാതിനാൾ ഭഗീരഥിയമ്മ തമ്പുരാട്ടിയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. പ്രാരംഭത്തിൽ തന്റെ പ്രതിഭാധനനായ പിതാവിൽ നിന്ന് ചിത്രകലയുടെ പാഠങ്ങൾ അഭ്യസിച്ചെങ്കിലും രാമ വർമ്മ രാജാ ഔപചാരികമായി ബോംബെയിലെ സർ ജെ ജെ. സ്കൂൾ ഓഫ് ആർട്ടിൽ (1897 - 1903) നിന്ന് ആദ്യവും പിന്നീട് ഹ്രസ്വകാലം മദ്രാസിലെ സ്കൂൾ ഓഫ് ആർട്സിൽ (1904) നിന്നും പാശ്ചാത്യ അക്കാദമിക ശൈലിയിലുള്ള ചിതകലാ രീതി പഠിക്കുകയുണ്ടായി. കേരളത്തിലേക്ക് മടങ്ങി വന്ന രാമവർമ്മ 1905 ൽ ഗൗരി കുഞ്ഞമ്മയുമായുള്ള വിവാഹത്തിന് ശേഷം കലാപഠനത്തിൽ നിന്ന് ആർജിച്ച രീതിയും രവി വർമ്മയുടെ ശൈലിയും കോർത്തിണക്കി തന്റെ ചിത്രകലാ സപര്യ തുടരുകയും രവി വർമ്മയുടെ സഹായിയായി 1906 ൽ അദ്ദേഹത്തിന്റെ മരണം വരെ പ്രവർത്തിക്കുകയും ചെയ്തു.
 
രാമ വർമ്മ രാജാ 1915 ൽ രാജാ രവി വർമ്മ സ്കൂൾ ഓഫ് പെയിന്റിംഗ് ([[രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്, മാവേലിക്കര]]) ലോകപ്രശസ്തനായ ചിത്രകാരനും തന്റെ പിതാവുമായ രാജാ രവി വർമ്മയുടെ സ്മരണാർത്ഥം സ്ഥാപിച്ചു. (ആർട്ടിസ്റ്റ് തമ്പുരാൻ എന്ന് സ്നേഹാദരവോടെ വിളിക്കപ്പെട്ടിരുന്ന അദ്ദേഹം രവിവർമ്മയുടെ ചിത്രകലാ പാരമ്പര്യം ജനങ്ങളിൽ വ്യാപിപ്പിക്കുവാനും ചിത്രണ രീതികൾ
"https://ml.wikipedia.org/wiki/രാമ_വർമ്മ_രാജാ" എന്ന താളിൽനിന്ന് ശേഖരിച്ചത്