"കടമ്മനിട്ട രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
}}
{{നാനാർത്ഥം|കടമ്മനിട്ട}}
[[കേരളം|കേരളത്തിലെ]] അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാoസ്കാരികസാംസ്കാരിക പ്രവർത്തകനുമായിരുന്നു '''കടമ്മനിട്ട രാമകൃഷ്ണൻ''' (ജനനം: [[മാർച്ച് 22]], 1935 മരണം :[[മാർച്ച് 31]] [[2008]]). കേരളത്തിന്റെ [[നാടോടി]] സംസ്കാരത്തെയും [[പടയണി|പടയണിപോലെയുള്ള]] നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. [[ഛന്ദസ്സ്|ഛന്ദശാസ്ത്രം]] അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.
 
1960കളിൽ കേരളത്തിൽ ശക്തമായിരുന്ന [[നക്സലുകൾ|നക്സലേറ്റ് പ്രസ്ഥാനത്തിന്റെ]] സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി.[[ആറന്മുള നിയമസഭാമണ്ഡലം|ആറന്മുള നിയമസഭാ മണ്ഡലത്തെ]] പ്രതിനിധീകരിച്ച് ഒരു തവണ [[കേരളാ നിയമസഭ|കേരളാ നിയമസഭയിലും]] അംഗമായി. [[കേരള ഗ്രന്ഥശാല സംഘം|കേരള ഗ്രന്ഥശാലാ സംഘത്തിന്റെ]] അദ്ധ്യക്ഷനായിരുന്നു.
"https://ml.wikipedia.org/wiki/കടമ്മനിട്ട_രാമകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്