"മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മരുഭൂമി: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎മരുഭൂമി: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 6:
 
 
സാദാരണ കരഭൂമിയിലെ പോലുള്ള ജീവജാലങ്ങളില്ലാത്ത കടുത്ത ചൂടും ജലദൗർലഭ്യതയുമുള്ള മണൽ പ്രദേശവുമായ ഭൂഭാഗത്തെയലെ മരുഭൂമികൾ എന്ന് അറിയപ്പെടുന്നത്.? മനുഷ്യരുടെ അമിതമായ ഇടപെടൽകൊണ്ട് മരുഭൂമികൾ വികസിക്കുന്നു എന്ന് പൊതുവെ പറയാറുണ്ടെങ്കിലും നിലവിൽ ഉള്ളതല്ലാതെ പുതിയ മരുഭൂമികൾ ഉണ്ടായയാതൊരു തെളിവും നമുക്ക് മുന്നിൽ ഇല്ല. സ്വാഭാവികമായും കരഭാഗവും, കടലും, മഞ്ഞ് മൂടിയ ധ്രുവപ്രദേശവും ഉള്ള പോലെ കര ഭാഗങ്ങൾക്കും, സമുദ്രങ്ങൾക്കും, കടലുകൾക്കും ഒരേ ഘടനയല്ല എന്ന് നമ്മൾ തിരിച്ചറിയുന്നതാണല്ലൊ.  കടൽ ജലത്തിന്റെ സാന്ദ്രത, ഊഷ്മാവ്, ജൈവ വൈവിധ്യം എന്നിവ എല്ലായിടത്തും ഒന്നല്ല. കരഭാഗത്തും ഒരോ വൻകരയിലും വ്യറ്റ്യസ്തവ്യത്യസ്തമായ ജൈവവൈവിധ്യമാണ് ഉള്ളത്. വളരെ ഉയർന്ന ചൂടിലും മരുഭൂമിയിൽ ഉരകങ്ങളും, മുൾചെടികളും ഉണ്ട് എന്നതിനാൽ തീർത്തും "മരുപ്രദേശം" (ഡെഡ് ലാന്റ്) എന്ന് വിശേഷണം ശരില്ല. നിലവിൽ അടിസ്ഥാന ശാസ്ത്രത്തിൽ പഠിക്കുന്നത് "ജീവജാലങ്ങൾ നശിച്ച് ആവാസ വ്യവസ്ഥക്ക് അനുകൂലമായ തരത്തിൽ ജല ലഭ്യതയില്ലാത്ത പ്രദേശമാണ് കാലക്രമേണ മരുഭൂമിയായി പരിണമിക്കുന്നത്". മണലും പൊടിക്കാറ്റും അത്യുഷ്ണവും മാത്രം ഉള്ള ഈ ഭൂപ്രദേശത്ത് എങ്ങനെയാണ് ഭൗമോപരിതലത്തിൽ നിന്ന് കിലോമീറ്ററുകൾക്കടിയിൽ ക്രൂഡ് ഓയിൽ നിക്ഷേപങ്ങൾ ഉണ്ടാവുന്നത് എന്ന ചോദ്യത്തിന് - ഇത്ര താഴ്ച്ചയിൽ 300/400 മില്യൺ വർഷം മുൻപ് ജൈവലോകത്തെ കുഴിച്ച് മൂടിയത് എങ്ങനെയാവാം എന്നതിന് "ശാസ്ത്ര ലോകം" മറുപടി പറയേണ്ടതാണ്. താരമ്യേന ഉയർന്ന ഭൂനിരപ്പാണ് ഇത്രയധികം ചൂടിന് കാരണം എന്ന് പറയാനാവില്ല - അങ്ങനെയാണെങ്കിൽ ലോകത്തെ ഏറ്റവും ഉയർന്ന ഹിമാലയവും ആൽപ്പസ് പർവ്വത പ്രദേശവും മഞ്ഞു മൂടുന്നതിന് പകരം പൊടി മണൽ നിറയണമായിരുന്നു.  ആഫ്രിക്കൻ വൻകരയിൽ ഭൂമദ്ധ്യരേഖയോട് അടുത്ത് കിടക്കുന്നതുകൊണ്ട് ചൂട് കൂടിയതാവും ഇത്ര വലിയ മരുഭൂമികൾ ഉണ്ടായതെന്ന് സമർത്ഥിച്ചാൽ ഓസ്ട്രേലിയയിലെ ഗ്രേറ്റ് വിക്ടോറിയ മരുഭൂമി ഇതിന് വിരുദ്ധമാവും.
 
ഭൂമിയിലെ കര ഭാഗത്തിന്റെ മൊത്തം 20%  മരുഭൂമി ആയിട്ടാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ അതിന്റെ ഘടനയുടെ പൊതു സ്വഭാവമെന്നത് വലിയ മണലാര്യണവും കടുത്ത ചൂടും, വലിയ പൊടിക്കാറ്റും. ഉയർന്ന പാറ കെട്ടുകൾ നിറഞ്ഞവയെങ്കിലും ഇവിടെയൊന്നും മറ്റുള്ളയിടങ്ങളിലെ പോലെ മരങ്ങളും, മൃഗങ്ങളും കാണില്ല. മരുപച്ചകളെന്നറിയപ്പെടുന്ന അപൂർവ്വം തുരുത്തുകളുടെ സമീപമായി മുൾച്ചെടികളും ചെറുസസ്യജാലവും മാത്രമാണ് ഉള്ളത്. മഴ എത്ര പെയ്താലും തങ്ങിനിൽക്കാനാവാതെ മരങ്ങളുടെ വേരുകൾക്ക് ചെന്നെത്താനാവാത്തത്ര ആഴങ്ങളിലേക്ക് വെള്ളം ചോർന്ന് പോവുന്നുണ്ട്. സസ്യങ്ങളുടെ സുലഭമായ വളർച്ചക്ക് സഹായകമായ മണ്ണ് ഇവിടെ ഉണ്ടാവാറില്ല. പെയ്യുന്ന മഴയിൽ ഒരു ഭാഗം ആഴത്തിലിറങ്ങി ഭൂഗർഭ ജലമായി ശേഖരിക്കപ്പെടുന്നുണ്ടെങ്കിലും ഭൂരിഭാഗവും ബാഷ്പീകരിച്ചും മണലിനടിയിലെ പാറ പിളർപ്പിലൂടെ അപ്രത്യേക്ഷമാവുകയുമാണ്.
"https://ml.wikipedia.org/wiki/മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്