"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
{{Infobox Ethnic group
| image =File:Young Thiyyar gentleman in British service holding title of Amsham Adhikari,Rao Bahadur and Menon in south malabar.jpg|thumb|Young Thiyyar gentleman in British service holding title of Amsham Adhikari,Rao Bahadur and Menon in south Malabar, late 18th century
| image_caption = ബ്രിട്ടീഷ് മലബാറിൽ ഗ്രാമങ്ങളുടെ അധികാരം ഉള്ള അംശം അധികാരി ,രാവൂ ബഹദൂർ ,മേനോൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഒരു തിയ്യർ യുവാവ്
|group = തീയ്യർ
|poptime = 1,500,000
വരി 37:
1856 ന് ശേഷം മാത്രമാണ് സമുദായത്തിലെ പുരുഷന്മാരുടെ വസ്ത്രധാരണാ രീതികൾ കുറച്ച് പുരോഗമിച്ചത് എന്നാണ് ചരിത്ര നിരീക്ഷകർ വിലയിരുത്തുന്നത്, അതിന് മുന്നേ മറ്റു സമുദായങ്ങളെ പോലെ തന്നെ ആയിരുന്നു. പുരുഷന്മാർ ആദ്യകാലങ്ങളിൽ ഒരു നീളമുള്ള മുണ്ട് അരക്ക് താഴെ ഒഴിച്ചു മുകളിൽ ഒന്നും ധരിച്ചിരുന്നില്ല, മിക്കപ്പളും സാധാരണ തിയർ പുരുഷന്മാർ അരക്കെട്ടിന് ചുറ്റും നാല് മുഴം നീളവും രണ്ട് മുഴവും പകുതി മുതൽ മൂന്ന് മുഴം വരെ വീതിയും ധരിക്കുന്നു.<ref name="malabar" /> വടക്കേ മലബാറിലെ ചില സമ്പന്ന തീയർ തലപ്പാവ് ധരിച്ചിരുന്നതും സാധാരണയായിരുന്നു, ബ്രിട്ടീഷ് ഉദ്യോഗസ്ഥർ യൂറോപ്യൻ സാമ്യമുള്ള വസ്ത്രങ്ങളിൽ ആയിരുന്നു കണ്ടിരുന്നത്. പുരുഷന്മാർ തലയിലെ മുടി പരമ്പരാഗത രീതിയിൽ കെട്ടി വെക്കും, മാത്രവുമല്ല പുരുഷന്മാർ കാതുകളിൽ വളയങ്ങളും മോതിരങ്ങളും ധരിക്കുന്നു.<ref name="malabar" />
 
===സ്ത്രീകളുടെ വസ്ത്രം===
തീയര് സ്ത്രീകൾ മൂന്ന് വയസോട് കൂടി ആണ് വസ്ത്രം ധരിച്ചു തുടങ്ങുന്നത്. അതിനെ 'ചിറ്റാട' എന്ന ചെറിയ മുണ്ടാണ് പെണ്കുട്ടികളെ ആദ്യമായി ധരിപ്പിക്കുന്നത്, ചിറ്റ്- ആട ആണ് ചിറ്റാടയായത്. ചെറിയ വസ്ത്രം എന്നർത്ഥം. ആറു വയസോട് കൂടി ചിറ്റാട മാറ്റി 'ദേവരി' എന്ന വസ്ത്രം ഉപയോഗിക്കുന്നു, ചിറ്റാടയേക്കാൾ വലുതും പുടവയെക്കാൾ ചെറുതും ആണ് ദേവരി. പ്രായപൂർത്തി ആയ സ്ത്രീകളുടെത് ഉടുക്കുമ്പോൾ പിൻഭാഗത്ത് കരയുള്ളതും ആണ് പിന്നീട് ഉള്ള പുടവ എന്ന വസ്ത്രം പുടവ കൊടുത്താണ് കല്യാണങ്ങൾ നടക്കുക, സ്ത്രീകളുടെ മാറുമറക്കുന്നതിന് വേണ്ടി ഒരു പ്രതേകരീതിയിൽ ഒരു രണ്ടാം മുണ്ട് മാടി പുതക്കുന്ന രീതി നിലവിൽ ഉണ്ടായിരുന്നു, അതിനെ 'മാടിപുത്തക്കൽ' എന്നാണ് പറയുക.<ref> https://shodhganga.inflibnet.ac.in/handle/10603/136063</ref>
സമ്പന്ന ക്ലാസ്സുകളിലെ സ്ത്രീകൾ അരയിൽ ഒരു വെളുത്ത മുണ്ട് മൂന്ന് മുഴം നീളത്തോട് കൂടി ഒരു മുറ്റവും നാലിനൊന്ന് വീഥിയിൽ ധരിക്കുന്നു, ഒറ്റ മുണ്ട് അഥവാ വെളുത്ത മേൽമുണ്ട് കൊണ്ട് മാറുമറച്ചിരുന്നു.<ref name="malabar" /> ചില പ്രമാണി വിഭാഗങ്ങളിലെ സ്ത്രീകൾ റാവുക ഉപയോഗിക്കുന്നു, സാധാരണ ക്ലാസ്സിൽ പെടുന്ന തീയർ സ്ത്രീകൾ മാറുമറക്കാൻ രണ്ടു തവണ മടക്കി ഉള്ള കച്ച ആണ് സാധാരണ ഉപയോഗിച്ചിരുന്നത്.<ref> https://shodhganga.inflibnet.ac.in/handle/10603/15849</ref> <ref name="malabar"> Cochin Tribes And Castes Vol. 1 : Iyer, L. K. Anantha Krishna : Free Download, Borrow, and Streaming : Internet Archive
[https://archive.org/details/in.ernet.dli.2015.47736/page/n439/mode/2up.The Cochin Tribes And Castes Vil.1 : Iyer, L.K. Anantha Krishna : Internet Archive]</ref>
വരി 46:
[https://archive.org/details/dli.venugopal.586/page/n184/mode/2up.page no 126.Madras railway company pictorial guide to its East and West coast lines:Dunsterville] </ref>. <ref> https://shodhganga.inflibnet.ac.in/handle/10603/15849</ref>
===മുടികെട്ടും ആഭരണങ്ങളും===
തലമുടി കുടുമ വെക്കുന്ന സമ്പ്രദായം തീയർക്ക് ഉണ്ടായിരുന്നു. തലമുടി വട്ടം മുറിച്ചു ഇടത്തോട്ട് ചെവിക്ക് മുകളിൽ കെട്ടി വെക്കുന്നതാണ് '''കുടുമ'''. സ്‌ത്രീകളും പുരുഷന്മാരും ഒരേ പോലെ
ഇത് കെട്ടിവെക്കുന്നു. മുടി കുറഞ്ഞ സ്ത്രികൾ കൃത്രിമ മുടി വെക്കുന്ന പതിവും നിലവിൽ ഉണ്ടായിരുന്നു. കർമ്മികൾ ആയ ആചാരകാരിൽ വെളിച്ചപ്പാടന്മാരും, അന്തിതിരിയന്മാരും തല മണ്ഡലം ചെയ്യുന്നു.<ref> https://shodhganga.inflibnet.ac.in/handle/10603/136063</ref> അഭരണത്തിന്റെ കാര്യത്തിൽ തിയരുടെ ആഭരണങ്ങൾ രണ്ടായി തരം തിരിക്കുന്നു. സാധാരണ ദിവസങ്ങളിലെ അഭരണങ്ങൾ അല്ലെങ്കിൽ വിശേഷ ദിവസങ്ങളിലെ ആഭരണങ്ങൾ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.<ref> https://shodhganga.inflibnet.ac.in/handle/10603/136063</ref>
 
വരി 52:
 
കാതു കുത്തുന്നതോട് കൂടി ആണ് തീയര് ആഭരണങ്ങൾ ആണിഞ്ഞു തുടങ്ങുന്നത്. വെള്ളി കൊണ്ട് ഉണ്ടാക്കിയ ചുറ്റാണ് കുട്ടികൾ ധരിച്ചു തുടങ്ങുന്നത്, ആണ്കുട്ടികളും പെണ്കുട്ടികളും വെള്ളി കൊണ്ട് ഉണ്ടാക്കിയ ചുറ്റ് ധരിക്കുന്നു. കുട്ടികൾ വവേറെ കർണ്ണാഭാരണ്ങ്ൾ ധരിക്കുന്നത് മൂന്ന് വയസ്സിന് ശേഷമാണ്, പെണ്കുട്ടികള് ചെമ്പ്മുള്ളിനും, വെള്ളിച്ചുറ്റിനും പകരം സ്വാർണ്ണത്തിന്റെ ചെറിയ 'പുവിടും' ആണ്കുട്ടികള് സ്വാർണ്ണത്തിന്റെ മൊട്ടാണ് ഉപയോഗിക്കുക ശരാശരി സാമ്പത്തികം ഉള്ള കുടുംബങ്ങൾ മാത്രമേ ഇങ്ങനെ ഇട്ടിരുന്നുള്ളൂ അല്ലാത്തവർ ചെമ്പ് ആണ് ഇടുന്നത്. സാമ്പത്തികം ഉള്ള പെണ്കുട്ടികള് കാലുകളിൽ വെള്ളിയുടെയോ ഓടിന്റെയോ കാൽവള ഇടുന്ന ഏർപ്പാട് ഉണ്ട്. പന്തല് മങ്കളത്തോട് കൂടി കാശ് മാല ധരിക്കുന്നു. തക്കയും തോടേയും പ്രായപൂർത്തി ആയ സ്ത്രീകൾ ധരിക്കുന്ന കർണ്ണാഭരണ്ങ്ങൾ ആണ്. സ്വർണ്ണവും ആരക്കും കൊണ്ട് ആണ് തക്കയും തോടയും ഉണ്ടാക്കുന്നത്, പവൻ ചരടിലോ സ്വാർണ്ണത്തിന്റെ ആണ് തിയർ സ്ത്രീകൾ മാല അണിയുന്നത്. പതതാക്കയും വലിയാ പതതാക്കയും ചുറ്റും ചെറിയ ചെർത്തുണ്ടാക്കുന്ന പതതാക്കകൊയും കഴുത്തിൽ അണിയറുണ്ട് സ്ത്രി വളകളിൽ തെക്കൻ വള, പെരു വള, ഉലക്കകച്ചു വള, തുടങ്ങിയ വെള്ളി വളകൾ ധരിക്കുന്നു.<ref> https://shodhganga.inflibnet.ac.in/handle/10603/136063</ref>
 
'''വിശേഷദിവസങ്ങളിലെ അഭരണ്ങ്ങൾ'''
 
വരി 59:
===ചരിത്ര നിരീക്ഷകരുടെ കാഴ്ചപ്പാടുകൾ===
====വിവിത വിലയിരുത്തലുകൾ====
# ''കേരള ചരിത്ര നിരൂപണം എന്ന ഗ്രന്ഥത്തിൽ കെ.ടി. അനന്തൻ മാസ്റ്റർ'' വിവരിക്കുന്നത് തിയരുടെ മഹത്വത്തിലും പദവിയിലും അദ്ദേഹം നേരിട്ട് സാക്ഷ്യം വഹിക്കുകയും അനുഭവിക്കുകയും ചെയ്തു എന്നാണ് അഭിപ്രായപ്പെടുന്നത്. വടക്കൻ കേരളത്തിലെ തീയർ മറ്റേത് ജാതിയേക്കാളും മികച്ച പദവിയും സാമൂഹിക സ്ഥാനവും അലങ്കരിച്ചിരുന്നു എന്നാണ് അദ്ദേഹം വിലയിരുതിന്നത്. ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ തീയർ ഉത്തരേന്ത്യയിൽ നിന്ന് എത്തിപ്പെട്ടവർ ആണ് എന്ന് പറയുന്നു.<ref> ''കേരള ചരിത്രനിരൂപണം. കെ. ടി.അനന്ദൻ മാസ്റ്റർ''</ref>
 
# ''എം.എം.ആനന്ദ് റാം'' അഭിപ്രായപ്പെടുന്നത് ഗ്രിസിന് തെക്ക് ഒരു ദ്വീപിൽ അഗ്നിപർവത സ്പോടനത്തെ തുടർന്ന് ദ്വീപ് നിവാസികൾ കുടിയേറി ഇന്ത്യയിലെ തീരപ്രദേശങ്ങളിൽ എത്തിപ്പെട്ടു എന്നാണ്. ഇവർക് 'തിയ്യ' എന്ന വാക് 'തിറയർ' എന്ന വാക്കിൽ നിന്നും ഉണ്ടായതാണ് എന്നാണ് പറയുന്നത്. ഇവർ കേരളത്തിൽ തെയ്യം അഥവാ തിറയാട്ടത്തിൽ വിശ്വസിച്ചിരുന്നത് കൊണ്ട് ഈ പേര് ലഭിച്ചതാവാം എന്നും അഭിപ്രായം ഉണ്ട്. <ref>''infux-crete to kerala,M.M.Anand Ram,1999''</ref>
# ''ലങ്കാപർവം'' എന്ന ഗ്രന്ഥത്തിൽ തിയർ കിർഗിസ്ഥാനിൽ തിയാൻഷാ വാലി മലനിരകളിൽ നിന്ന് വന്നവർ ആണ് എന്ന് പറയപ്പെടുന്നു. തീയർ എന്ന പേര് ഇങ്ങനെ ലഭിച്ചതാണ് എന്നാണ് ഇവിടെ പ്രസ്താവിക്കുന്നത്. ദിവ്യർ എന്ന വാക്ക് സംസാരഭാഷയിൽ തീയർ അയതാണ് എന്ന് വിലയിരുത്തുന്നു.<ref> ''Lanaka Paravam.T.Damu.2004''</ref>
 
==പേരിനു പിന്നിൽ==
വരി 129:
കൊടുകിൽ നിന്നും വന്നവർ ആണത്രേ കോടവതിയർ എന്നറിയപ്പെട്ടത്. കോടവാൾ കൊണ്ട് നടന്നിരുന്നവർ പിന്നീട് കോടവർ അയതാണ് എന്നും വാദം ഉണ്ട്, എന്തായാലും കൃഷി ചെയ്തിരുന്ന വര്ഗ്ഗമാണ് ഇവർ.<ref name="kodavas"> Kodavas (Coorgs), Their Customs and Culture - B. D. Ganapathy - Google Books
[https://books.google.co.in/books?id=9xcIAQAAIAAJ&redir_esc=y.The kodavas (coorgs)]</ref>
 
 
മലബാറിലെ തീയർക്ക് പണ്ട് ഉപവിഭാഗങ്ങൾ ഉണ്ടായിരുന്നങ്കിലും ഇന്ന് എല്ലാം തീയരിൽ ലയിച്ചിട്ടുണ്ട്, തീയർ സ്ത്രീയിൽ ബ്രാഹ്മണ പുരുഷന്മാർക്കു ഉണ്ടാകുന്ന കുട്ടികൾ ആണ് [[കണിയാർ|കണിശൻ പണിക്കർ]] സമുദായം തീയരിൽ നിന്ന് ഉണ്ടായ മറ്റൊരു ജാതി ആണ് എന്ന് പറയപ്പെടുന്നുണ്ട്.<ref>
Line 194 ⟶ 193:
=== മലബാർ ===
 
ഹിന്ദു വിഭാഗത്തിൽ തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം വരുന്ന വിഭാഗം ആണ്. ഇവർ [[ബ്രിട്ടീഷ്]] ഭരണ കാലത്ത് തന്നെ ഏറെ പുരോഗമിച്ച സമുദായമായിരുന്നു.<ref name="position">
https://archive.org/details/dli.csl.3363/page/n137/mode/2up?q=Meron+tiyans.Malabar Thiyyar]</ref> ബ്രിട്ടീഷ് ഭരണ കാലത്തു ഒരു മുന്നോക്ക സമുദായമായി രേഖപ്പെടുത്തിയിട്ടുണ്ട്, മലബാർ പ്രവിശ്യയിൽ ഏറ്റവും കൂടുതൽ '''വോട്ടവകാശം''' ഇവർക് അനുവദിച്ചു കിട്ടി , അന്ന് ബ്രിട്ടീഷ് സർക്കാരിൽ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ നിയോഗിക്കപ്പെട്ടിരുന്നു.<ref name="position" /> മദ്രാസ് സർക്കാരിന് കീഴിൽ അന്നത്തെ ബ്രിട്ടീഷ് ആർമിയിൽ [[തീയർ റെജിമെന്റ്]] നിലവിൽ ഉണ്ടായിരുന്നു <ref name="Thiyyar regiment"> North Africa To North Malabar: AN ANCESTRAL JOURNEY - N.C.SHYAMALAN M.D. - Google Books
[https://books.google.co.in/books?id=wYWVBQAAQBAJ&pg=PT159&lpg=PT159&dq=thiyya+regiment&source=bl&ots=ApolzahIEX&sig=ACfU3U2JXBPWyz9PSWjZI5jAUt38H46k6g&hl=en&sa=X&ved=2ahUKEwiHqPGayJPlAhUe8XMBHUrMCLAQ6AEwDXoECAgQAQ#v=onepage&q=thiyya%20regiment&f=false.North Africa To North Malabar:An Ancestral journey-N.C Shyamala M.D Google Books] </ref>.
"https://ml.wikipedia.org/wiki/തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്