"ചാണയും കോതയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
വരി 1:
[[വേട്ടുവർ|വേട്ടുവ]] സമുദായക്കാരുടെ തെയ്യങ്ങളാണ് '''ചാണയും കോതയും'''. വീടുകളിൽ ഐശ്വര്യവും പരസ്പര വിശ്വാസവും നിലനിർത്തുന്നതിനായി കെട്ടിയാടുന്ന [[തെയ്യം|തെയ്യങ്ങളാണിവ]]. മാവിലരുടെ പഴയ തലമുറക്കാർ കോതക്ക എന്ന കാട്ടുകിഴങ്ങ് ഭക്ഷിച്ചായിരുന്നു മുമ്പ് ജീവിച്ചിരുന്നത്. തെയ്യങ്ങൾക്ക് ഈ കഥയുമായി ഒരു പുരാവൃത്തബന്ധം ഉണ്ട്.<ref name="book1">ബുക്ക്: കർഷക തെയ്യങ്ങൾ - ചന്ദ്രൻ മുട്ടത്ത് - കേരള ഫോക്ക്ലോർ അക്കാദമി</ref>
==പുരാവൃത്തം==
[[മാവിലർ|മാവിലസമുദായക്കാർ]] കൂട്ടം ചേർന്ന് [[കാട്|കാടുകളിൽ]] പോയി '''കോതക്ക''' ശേഖരിക്കുമായിരുന്നു. അങ്ങനെ ശേഖരിച്ച ഫലങ്ങൾ അവർ ഒരുടത്ത് കൂട്ടിയിടും. അവിടെ നിന്നും വിവിധ കൂട്ടകളിലാക്കി അവർ വീടുകളിലേക്ക് കൊണ്ടുപോവും. ഒരു ദിവസം മാവിലർ ശേഖരിച്ചുവെച്ച കോതക്ക, രഹസ്യമായി ചാണയും കോതയും മോഷ്ടിച്ചെടുത്ത് ഭക്ഷിക്കുന്നു. ശേഖരിച്ചുവെച്ച കോതക്കയിൽ കുറവു കണ്ട മാവിലർ കുലദൈവത്തെ വിളിച്ച് കരഞ്ഞു സങ്കടാവസ്ഥ പറയുന്നു.
"https://ml.wikipedia.org/wiki/ചാണയും_കോതയും" എന്ന താളിൽനിന്ന് ശേഖരിച്ചത്