"ബിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
++
വരി 1:
{{prettyurl|Bit}}
 
ബിറ്റ് ([[:en:bit | bit]])‌ (ബൈനറി ഡിജിറ്റ് എന്നതിന്റെ ചുരുക്കം)<ref name="Mackenzie_1980">{{cite book |title=Coded Character Sets, History and Development |work=The Systems Programming Series |author-last=Mackenzie |author-first=Charles E. |year=1980 |edition=1 |publisher=[[Addison-Wesley Publishing Company, Inc.]] |isbn=0-201-14460-3 |lccn=77-90165 |page=x |url=https://books.google.com/books?id=6-tQAAAAMAAJ |accessdate=2016-05-22 |url-status=live |archiveurl=https://web.archive.org/web/20161118230039/https://books.google.com/books?id=6-tQAAAAMAAJ |archivedate=18 November 2016 |df=dmy-all }} [https://web.archive.org/web/20160526172151/https://textfiles.meulie.net/bitsaved/Books/Mackenzie_CodedCharSets.pdf]</ref> എന്നാൽ ഡിജിറ്റൽ [[വാർത്താവിനിമയം | വാർത്താവിനിമയത്തിലെയുംവാർത്താവിനിമയത്തിലും]] ([[:en:Communication | Communication]]) [[കമ്പ്യൂട്ടിങ്| കമ്പ്യൂട്ടിങ്ങിലെയുംകമ്പ്യൂട്ടിങ്ങിലും]] [[വിവരം | വിവരത്തിന്റെ]] ([[:en:information | information]]) അവസ്ഥ അളക്കാനുള്ള അടിസ്ഥാന [[ഏകകം | ഏകകമാണ്]] ([[:en:Units of measurement | basic unit]]). ഒരു ബിറ്റിനു രണ്ടു വ്യത്യസ്ത സ്ഥിതികൾ ശേഖരിച്ചുവയ്‌ക്കുവാൻ കഴിയും: ഓൺ അവസ്ഥയും ഓഫ് അവസ്ഥയും. ഒരു വിളക്കിനു രണ്ടു അവസ്ഥകൾ ഉള്ളതുപോലെ : തെളിഞ്ഞ അവസ്ഥയും അണഞ്ഞ അവസ്ഥയും. ഈ അവസ്ഥകളെ പൊതുവെ 1, 0 എന്നീ രണ്ടു അക്കങ്ങൾ വെച്ച് സൂചിപ്പിയ്ക്കാറുണ്ട്.
 
ഒരു ബിറ്റിന്റെ രണ്ടു മൂല്യങ്ങളെ [[ബൂളിയൻ മൂല്യങ്ങൾ]] ([[:en:Boolean data type | boolean values]]) ആയോ (True/False) അങ്കഗണിതചിഹ്നങ്ങൾ ആയോ (+/-) അതുമല്ലെങ്കിൽ 1/0 മൂല്യങ്ങൾ ആയോ പരിഗണിയ്ക്കാം. എന്നാൽ ഒരു ബിറ്റിന്റെ അടിസ്ഥാന സർക്യൂട്ടിന്റെ വൈദ്യത അവസ്ഥയുമായി ഈ മൂല്യങ്ങളെ നേരിട്ടു ബന്ധപ്പെടുത്താൻ സാധിയ്ക്കില്ല. ഈ സർക്യൂട്ടിലെ ഉയർന്ന വോൾടേജ് 1 ആകാം അല്ലെങ്കിൽ 0 ആകാം.
"https://ml.wikipedia.org/wiki/ബിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്