"മൗലിനോങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
== ജനസംഖ്യാക്കണക്കുകൾ ==
[[പ്രമാണം:Church_of_the_Epiphany,_Mawlynnong.jpg|ഇടത്ത്‌|ലഘുചിത്രം|മൗലിനോങിലെ ഒരു ക്രിത്യൻക്രിസ്ന ത്യൻ പള്ളി]]
2019-ലെ കണക്കനുസരിച്ച് 900 പൗരൻമാരുണ്ടായിരുന്നു.<ref name="Nieves">Nieves, Evelyn. "[http://lens.blogs.nytimes.com/2015/06/03/girls-rule-in-an-indian-village/?src=me Girls Rule in an Indian Village]" ([https://www.webcitation.org/6Z2bga0sA?url=http://lens.blogs.nytimes.com/2015/06/03/girls-rule-in-an-indian-village/?src=me&_r=0 Archive]). ''[[The New York Times]]''. 3 June 2015. Retrieved on 5 June 2015.</ref> പരമ്പരാഗതമായി [[കവുങ്ങ്|കമുക്]] (അടയ്ക്ക) കൃഷി മുഖ്യ ഉപജീവനമാർഗമായി സ്വീകരിച്ച ഗോത്രവർഗ ഗ്രാമീണരാണ് മൗലിനോങ്ങുകാർ. നൂറു-നൂറ്റമ്പത് കൊല്ലം മുൻപുണ്ടായ ഒരു [[കോളറ|കോളറാബാധയാൽ]] അവർക്കിടയിൽ ഒട്ടേറെപ്പേർ മരണമടഞ്ഞു. അതേത്തുടർന്ന് അവിടെയെത്തിയ [[ബ്രിട്ടീഷ്]] മിഷനറി സംഘം പരിഷ്‌കൃതിയിൽ നിന്ന് അത്ര അകലെ മാറി, വൈദ്യചികിത്സാസൗകര്യങ്ങൾ ലഭിക്കാൻ പ്രയാസമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന ആ ജനതയെ പരിസരശുചിത്വത്തിന് രോഗപ്രതിരോധത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പഠിപ്പിക്കുകയുണ്ടായി. ജനസംഖ്യ കൂടുതലും ക്രിസ്ത്യാനികളാണ്, ഗ്രാമത്തിൽ മൂന്ന് പള്ളികളുണ്ട്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3507614" എന്ന താളിൽനിന്ന് ശേഖരിച്ചത്