"ജമീല പ്രകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
| image =Jameela Prakasham.jpg
| caption = Jameela Prakasam
| birth_date = {{birth date|mf=yes|1957|5|19}} May 1957
| birth_place =
| residence = Kazhivoor, Thiruvananthapuram
വരി 34:
 
പതിമൂന്നാം [[കേരള നിയമസഭ|കേരളാ നിയമസഭയിൽ]] [[കോവളം നിയമസഭാമണ്ഡലം|കോവളത്തെ]] പ്രതിനിധീകരിക്കുന്ന എം.എൽ.എ.യും , പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകയുമാണ് '''ജമീല പ്രകാശം'''. (ജനനം :19 മേയ് 1957). ജനതാദൾ സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. മുൻ മന്ത്രി [[എ. നീലലോഹിതദാസൻ നാടാർ|നീലലോഹിതദാസൻ നാടാരുടെ]] ഭാര്യയാണ്.
 
== ജീവിത രേഖ ==
മുൻ എം.എൽ.എ. [[ആർ. പ്രകാശം|ആർ. പ്രകാശത്തിന്റെയും]] ലില്ലി പ്രകാശത്തിന്റെയും മകളായി 1957-ൽ ജനനം. [[Sree Narayana College, Kollam|കൊല്ലം എസ്.എൻ. കോളേജിൽ]] നിന്ന് ബി.എസ്.സി. സുവോളജിയിൽ ബിരുദം. പിന്നീട് [[Government Medical College (Thiruvananthapuram)|തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ]] എംബിബിഎസിന് പ്രവേശനം ലഭിച്ചു. റിസർവ് ബാങ്ക് ക്ലർക്ക് ഉദ്യോഗം ലഭിച്ചപ്പോൾ പഠനം ഉപേക്ഷിച്ച് ജോലിക്ക് ചേർന്നു. പിന്നീട് [[State Bank of Travancore|എസ്.ബി.ടി.]] ഓഫീസർ തസ്തികയിൽ ജോലി. ഔദ്യോഗികജീവിതത്തിനിടയിൽ [[Kerala Law Academy Law College|തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന്]] എൽ.എൽ.ബി പാസായി. [[Indira Gandhi National Open University|ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്ന്]] എംബിഎ നേടി. സ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥയായിരുന്നു. ഡെപ്യൂട്ടി ജനറൽ മാനേജരായിക്കെ സ്വയം വിരമിച്ചു.<ref>http://www.kerala.gov.in/index.php?option=com_content&view=article&id=4114&Itemid=2608</ref> കോവളം നിയമസഭാതിരഞ്ഞെടുപ്പിൽ മൽസരിച്ചാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്.
"https://ml.wikipedia.org/wiki/ജമീല_പ്രകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്