"വർണ്ണാഗമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
രണ്ട് വർണ്ണങ്ങൾ സംഗമിക്കുന്നിടത്ത് മറ്റൊരു വർണ്ണം അഗമിക്കുന്നതാണ് '''വർണ്ണാഗമം'''. ''തിരുവോണം'' എന്ന വാക്കിൽ ''തിരു'' എന്ന പദത്തോട് ''ഓണം'' ചേരുമ്പോൾ ''രു'',''ഓ'' എന്നീ വർണ്ണങ്ങൾ സംഗമിക്കുന്നിടത്ത് ''വ'' കാരം ആഗമിക്കുന്നത് ഇതിനുദാഹരണമാണ്.<ref>{{Cite book|title=കേരളപാണിനീയം|last=എ ആർ|first=രാജരാജവർമ്മ|publisher=ഡി സി ബുക്ക്സ്|year=2017|isbn=81-7130-672-1|location=കോട്ടയം|pages=124}}</ref>
അമ്മ + ഓട് = അമ്മയോട്
പന + ഓല = പനയോല
 
 
== അവലംബം ==
192

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3507444" എന്ന താളിൽനിന്ന് ശേഖരിച്ചത്