"അസ്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 9:
[[നട്ടെല്ലുള്ള ജീവികൾ|നട്ടെല്ലുള്ള ജീവികളുടെ]] [[അസ്ഥികൂടം|ആന്തരികാസ്ഥികൂടത്തിന്റെ]] ഭാഗമായ കടുപ്പമുള്ള ശരീരകലകളെയാണ് '''അസ്ഥി''' (എല്ല്) എന്നു വിളിക്കുന്നത്. ശരീരത്തിനു മുഴുവൻ താങ്ങായി പ്രവർത്തിക്കുന്നതോടൊപ്പം ചലനത്തിനു സഹായിക്കുകയും ആന്തരികാവയവങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. [[രക്താണു|രക്താണുക്കളുടെ]] ഉത്പാദനവും വ്യത്യസ്ത ലവണങ്ങളുടെ സംഭരണവും അസ്ഥികളുടെ മറ്റ് സുപ്രധാന ധർമ്മങ്ങളാണ്. മുതിർന്ന മനുഷ്യരിൽ 206 അസ്ഥികളും കുട്ടികളിൽ 270 അസ്ഥികളും ആണ്.
== വേദനാജനകമായ സാഹചര്യങ്ങൾ ==
*
* ഓസ്റ്റിയോമൈലിറ്റിസ്
 
* ഓസ്റ്റിയോജനിസിസ് ഇംപർഫക്റ്റാ
* ഓസ്റ്റിയോകോൺഡ്രിറ്റിസ് ഡിസിക്യാൻസ്
Line 15 ⟶ 16:
* ആൻകിലോസിംഗ് സ്പോൺഡൈലിറ്റിസ്
* സ്കെലിറ്റിൻ ഫ്ള്യുയോറോസിസ്
 
== മറ്റുജീവികളിൽ ==
[[പക്ഷി]]കളുടെ അസ്ഥികൂടത്തിന് ഭാരം വളരെ കുറവാണ്. അവയുടെ അസ്ഥികൾ ചെറുതും കട്ടികുറഞ്ഞതുമാണ്. അത് അവയെ പറക്കാൻ സഹായിക്കുന്നു. സസ്തനികളിൽ, അസ്ഥികളുടെ സാന്ദ്രതയാൽ [[വവ്വാൽ|വാവലുകൾക്]]ക് പക്ഷികളോട് സാമ്യമുണ്ട്. ഇത് ചെറിയ, കട്ടിയുള്ള അസ്ഥികൾ പറക്കാനുള്ള അനുകൂലനമായി കരുതപ്പെടുന്നു.പക്ഷികളുടെ അസ്ഥികൾ പെള്ളയയതിനാൽ അതിൽ മജ്ജ കാണപ്പെടുന്നു.
"https://ml.wikipedia.org/wiki/അസ്ഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്