"കച്ച് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
[[File:Great rann of kutch.JPG|right|thumb|250px|റാന്‍]]
[[File:Cracked earth in the Rann of Kutch.jpg|right|thumb|250px|വേനല്‍ക്കാലത്ത് ഭൂമി വരണ്ട് വിണ്ടുകീറുന്നു]]
ഇവിടെ ജീവിക്കുന്ന ജനങ്ങള്‍, ജലസേചനം ലഭ്യമാകുന്ന താഴ്വാരങ്ങളില്‍ വളരെ കുറഞ്ഞയളവില്‍ [[ഗോതമ്പ്|ഗോതമ്പും]], [[പരുത്തി|പരുത്തിയും]] കൃഷി ചെയ്യുന്നുണ്ട്. പക്ഷേ ഏതാണ്ട് 30 സെന്റീമീറ്റര്‍ മാത്രം വാര്‍ഷികവര്‍ഷപാതമുള്ള ഈ മേഖലയില്‍ കൃഷി വളരെ വിഷമം പിടിച്ച ഒന്നാണ്. ആടുവളര്‍ത്തല്‍ കര്‍ഷകരുടെ മറ്റൊരു പ്രധാന തൊഴിലാണ്. എങ്കിലും [[കുതിര|കുതിരകളും]], [[ഒട്ടകം|ഒട്ടകങ്ങളുമാണ്]] ഇവിടത്തെ വളര്‍ത്തുമൃഗങ്ങളില്‍ പേരുകേട്ടത്.
 
കാലവര്‍ഷം കഴിയുമ്പോള്‍ റാന്‍ വരണ്ടു പോകുകയും ഉപ്പ് അടിയുകയും ചെയ്യുന്നു. ഉപ്പു പുരണ്ട മത്സ്യങ്ങളുടേയും മറ്റു ജീവികളുടേയും അവശിഷ്ടങ്ങള്‍ ഇവിടെ കാണപ്പെടുന്നു.
 
പുരാതനകാലത്ത് [[അറബിക്കടല്‍]] റാന്‍ പ്രദേശത്തേക്ക് കയറി ഒരു ഉള്‍ക്കടല്‍ അവിടേയും നിലനിന്നിരുന്നു. നദീജലത്തിലൂടെ അടിഞ്ഞു കൂടിയ മണ്ണ് മൂടി ഈ പ്രദേശം ചതുപ്പുനിലമായി മാറുകയായിരുന്നു. പഴയ തീരത്ത് സമൃദ്ധമായ തുറമുഖനഗരങ്ങള്‍ നിലനിന്നിരുന്നു. ഈ നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ വിജനമായ ചതുപ്പുകളുടെ അരികുകളില്‍ ഇന്നും കാണാം<ref name=rockliff/>.
 
==അള്ളാബണ്ട്==
"https://ml.wikipedia.org/wiki/കച്ച്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്