"കച്ച് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

362 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
 
==അള്ളാബണ്ട്==
1819-ലെ ഒരു [[ഭൂകമ്പം|ഭൂകമ്പത്തെത്തുടര്‍ന്ന്]] കച്ചിന്റെ പടിഞ്ഞാറുഭാഗത്തുള്ള 2000 ചതുരശ്രമൈലോളം പ്രദേശം പതിനഞ്ചടിയോളം താഴുകയും സമുദ്രത്തിനടിയിലാകുകയും ചെയ്തു. ഇതോടൊപ്പം [[സിന്ധു|സിന്ധൂനദിയുടെ]] ഒരു കൈവഴി തന്നെ ഇല്ലാതാകുകയും ചെയ്തു<ref name=cires>http://cires.colorado.edu/~bilham/Bilham(1998).html (ശേഖരിച്ചത് 2009 മാര്‍ച്ച് 19)</ref>. ഇതിനെ തുലനം ചെയ്യുന്നതിന് ചുറ്റുപാടുമുള്ള സമതലങ്ങളില്‍ ഒരു തിട്ട ഉയരുകയും ചെയ്തു. ഈ തിട്ടയെ തദ്ദേശവാസികള്‍ അള്ളാ ബണ്ട് എന്നാണ് വിളിക്കുന്നത്<ref name=rockliff/>.
 
==പുറത്തേക്കുള്ള കണ്ണികള്‍==
*[http://cires.colorado.edu/~bilham/AB2007/IndexMapABPhotos.html അള്ളാബണ്ടിനെക്കുറിച്ച്]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/350722" എന്ന താളിൽനിന്ന് ശേഖരിച്ചത്