"കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
അക്ഷരത്തെറ്റ് നീക്കം ചെയ്തു. വിവരങ്ങൾ ചേർത്തു. |
അവലംമ്പത്തിൽ എവിടെയും എടുത്ത് പറയാത്തത് കൊണ്ട് നീക്കം ചെയ്യുന്നു റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 4:
[[കേരളം|കേരളത്തിന്റെ]] തനത് [[ആയോധനകല|ആയോധനകലയാണ്]] '''കളരിപ്പയറ്റ്'''. [[കേരളം|കേരളത്തിലും]] [[തമിഴ്നാട്|തമിഴ്നാടിന്റെ]] ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. <!-- കുറഞ്ഞത് 5 നൂറ്റാണ്ടെങ്കിലും ഈ ആയോധന കലയ്ക്ക് പഴക്കമുണ്ട്. --> [[കരാട്ടെ]],[[കുങ് ഫു]] തുടങ്ങിയ ആയോധന സമ്പ്രദായങ്ങളോട് കിടപിടിക്കത്തക്കവിധത്തിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ പരിശീലനം കൊണ്ട് ആത്മരക്ഷയ്ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ സമഗ്രമായൊരു കായികകലയാണ് കളരിപ്പയറ്റ്. കേരളത്തിൽ [[നായർ]] സമുദായമാണ് പ്രധാനമായും കളരിപ്പയറ്റ് അനുവർത്തിച്ചു വന്നിരുന്നത്.<ref name="kalari">
[https://books.google.co.in/books?id=My8DEAAAQBAJ&pg=PT42&dq=Chekavan&hl=en&sa=X&ved=2ahUKEwiQ9cH_36TtAhXL4zgGHVPdCnYQ6AEwA3oECAQQAg#v=onepage&q=Chekavan&f=true.''The Combos and Jumping Devils:A Social History'']</ref><ref name="sarkkarapanikkassery-ക">{{cite_news|url=http://www.sarkkarapanikkassery.com/history.aspx|archiveurl=|archivedate=|title=History - അടിവേരുകൾ തേടി|work=sarkkarapanikkassery.com|date=|accessdate=30 മേയ് 2016}}</ref>
തെക്കൻ കേരളത്തിൽ [[നാടാർ (ജാതി)|നാടാർ]] സമുദായവും ഉത്തര കേരളത്തിൽ [[തീയർ]] സമുദായവും പരമ്പരാഗതമായി കളരി അനുവർത്തിച്ചു വന്നിരുന്നു. [[നായർ
ഇരുപതാം നൂറ്റാണ്ടോടുകൂടി പ്രതാപം നഷ്ടപ്പെട്ടുപോയ കളരിപ്പയറ്റിനു പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തിനു വേണ്ടി [[കോട്ടക്കൽ കണാരൻ ഗുരുക്കൾ]] എന്ന ഗുരുക്കൾ നിലവിലുണ്ടായിരുന്ന വടക്കൻ സമ്പ്രദായങ്ങൾ എല്ലാം പഠിക്കുകയും പിന്നീട് തലശ്ശേരിയിൽ സ്വന്തമായി കളരി സ്ഥാപിക്കുകയും ചെയ്തു.<ref>https://www.mathrubhumi.com/kollam/nagaram/-malayalam-news-1.1506933</ref><ref>https://www.thalassery.info/ml/personality.htm</ref><ref>https://www.softpowermag.com/breath-by-breath-the-way-of-the-kalari-warrior/</ref><ref>https://kairalibooks.com/product/kalarippayattu-vignanakosam-2/</ref>
|