"കച്ച് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

88 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: fr, gu, hi, it, mr, nl, no, pl, sh, sv, zh)
തെക്കുഭാഗത്ത് [[കച്ച് ഉള്‍ക്കടല്‍|കച്ച് ഉള്‍ക്കടലും]] പടിഞ്ഞാറ് [[അറബിക്കടല്‍ ‍|അറബിക്കടലും]] കിഴക്കും വടക്കും ഭാഗങ്ങള്‍ റാന്‍ ഓഫ് കച്ച് മേഖലകളുമാണ്‌. കച്ച് ജനവാസം വളരെക്കുറഞ്ഞ ഒരു പ്രദേശമാണ്. ഇതിന്റെ തെക്കുഭാഗത്തുള്ള ഉയര്‍ന്ന പ്രദേശം സസ്യജാലങ്ങള്‍ വളരെക്കുറഞ്ഞതും പാറക്കെട്ടുകള്‍ നിറഞ്ഞതുമാണ്. ജില്ലയുടെ ഭൂരിഭാഗവും [[റാന്‍ ഓഫ് കച്ച്]] എന്ന വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണ്‌. [[മണ്‍സൂണ്‍|മഴക്കാലത്ത്]] ഈ പ്രദേശത്ത് കടലില്‍ നിന്ന് ഉപ്പുവെള്ളം കയറുകയും മറ്റു സമയങ്ങളില്‍ വരണ്ടുണങ്ങിപ്പോകുകയും ചെയ്യുന്നു. റാന്‍ ഓഫ് കച്ച് ഏതാണ്ട് ഉപയോഗയോഗ്യമല്ലാത്ത ഒരു മേഖലയാണെന്നു പറയാം<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=3-WESTERN INDIA|pages=109-110|url=}}</ref>‌.
==റാന്‍ ഓഫ് കച്ച്==
[[File:Great rann of kutch.JPG|right|thumb|250px|കച്ചിലെ റാന്‍]]
ഇവിടെ ജീവിക്കുന്ന ജനങ്ങള്‍, ജലസേചനം ലഭ്യമാകുന്ന താഴ്വാരങ്ങളില്‍ വളരെ കുറഞ്ഞയളവില്‍ ഗോതമ്പും, പരുത്തിയും കൃഷി ചെയ്യുന്നുണ്ട്. പക്ഷേ ഏതാണ്ട് 30 സെന്റീമീറ്റര്‍ മാത്രം വാര്‍ഷികവര്‍ഷപാതമുള്ള ഈ മേഖലയില്‍ കൃഷി വളരെ വിഷമം പിടിച്ച ഒന്നാണ്. ആടുവളര്‍ത്തല്‍ കര്‍ഷകരുടെ മറ്റൊരു പ്രധാന തൊഴിലാണ്. എങ്കിലും [[കുതിര|കുതിരകളും]], [[ഒട്ടകം|ഒട്ടകങ്ങളുമാണ്]] ഇവിടത്തെ വളര്‍ത്തുമൃഗങ്ങളില്‍ പേരുകേട്ടത്.
 
 
പുരാതനകാലത്ത് അറബിക്കടല്‍ റാന്‍ പ്രദേശത്തേക്ക് കയറി ഒരു ഉള്‍ക്കടല്‍ അവിടേയും നിലനിന്നിരുന്നു. നദീജലത്തിലൂടെ അടിഞ്ഞു കൂടിയ മണ്ണ് മൂടി ഈ പ്രദേശം ചതുപ്പുനിലമായി മാറുകയായിരുന്നു. പഴയ തീരത്ത് സമൃദ്ധമായ തുറമുഖനഗരങ്ങള്‍ നിലനിന്നിരുന്നു. ഈ നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ വിജനമായ ചതുപ്പുകളുടെ അരികുകളില്‍ ഇന്നും കാണാം<ref name=rockliff/>.
 
 
==അള്ളാബണ്ട്==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/350720" എന്ന താളിൽനിന്ന് ശേഖരിച്ചത്