"ധനുർവേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
ചെറിയ അറിവുകൂടി ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{Hindu scriptures}}
 
ഉപവേദങ്ങളിലൊന്നായ '''ധനുർവേദം''' [[ആയുധം|ആയുധങ്ങളെപ്പറ്റിയും]] ആയോധനകലയെപ്പറ്റിയും പ്രതിപാദിക്കുന്ന വിജ്ഞാനശാഖയാണിത്. പൗരാണിക [[ഭാരതം|ഭാരതത്തിൽ]] വില്ലും അമ്പും ഉപയോഗിച്ചുള്ള [[യുദ്ധം|യുദ്ധത്തിനു]] പ്രാധാന്യം ലഭിച്ചിരുന്നതിനാലാണ് വില്ല് എന്ന് അർഥമുള്ള ധനുസ്സ് എന്ന പദത്തോടൊപ്പം ധനുർവേദം എന്ന് ഈ ശാസ്ത്രശാഖ അറിയപ്പെട്ടത്. [[ആയുർവേദം]], ഗാന്ധർവവേദം (സംഗീതശാസ്ത്രം), ധനുർവേദം, [[അർഥശാസ്ത്രം]] എന്നിവ നാല് ഉപവേദങ്ങൾ എന്ന് അറിയപ്പെടുന്നു. വേദത്തിൽത്തന്നെ പ്രതിപാദനവും വേദത്തിനു സമാനമായ പ്രാധാന്യവുമുള്ളതിനാലാണ് ഉപവേദമെന്നറിയപ്പെടുന്നത്. ആയുർവേദത്തിലെഅർക്ക വിധികളെക്കുറിച്ച് പ്രതിപാദിക്കുന്നതും ധനുർവേദത്തിലാണ്.
 
==വേദങ്ങൾ==
"https://ml.wikipedia.org/wiki/ധനുർവേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്