"ആർ. ശ്രീലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 38:
 
==ജീവിതരേഖ ==
1987 ബാച്ച് [[ഐ.പി.എസ്.]] ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. [[ചേർത്തല]], [[തൃശൂർ]] എന്നിവിടങ്ങളിൽ എ.എസ്. പി.യായും 1991-ൽ തൃശൂർ, [[പത്തനംതിട്ട]], [[ആലപ്പുഴ]] എന്നിവിടങ്ങളിൽ എസ്.പി.യായും സേവനമനുഷ്ഠിച്ചു. പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി.യായും ജോലി ചെയ്തിട്ടുണ്ട്. നാലുവർഷത്തോളം [[സി.ബി.ഐ.]] [[കൊച്ചി]] യൂണിറ്റിൽ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് ഡി.ഐ.ജി.യായിരുന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും ജോലി ചെയ്തുഎം.ഡി.യായിരുന്നു. [[റബർ മാർക്കറ്റിങ് ഫെഡറേഷൻ]], [[കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ]], [[റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ]] എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയരക്ടറായിരുന്നു.<ref> [http://news.keralakaumudi.com/news.php?nid=4ea6c5ce44c1426150815051b2be498d കൗമുദി ആഴ്ചപ്പതിപ്പിലും കൗമുദി ഓൺലൈനിലും വന്ന കുറിപ്പിൽനിന്ന് (18.01.2011). (ശേഖരിച്ചത് 2011 ഫെബ്രുവരി 6) ] </ref>
ക്രൈംബ്രാഞ്ച് ഐ.ജി., വിജിലൻസ്, ഇൻറലിജൻസ് എ.ഡി.ജി.പി, ജയിൽ മേധാവി,
ട്രാൻസ്പോർട്ട് കമ്മീഷണർ എന്നി നിലകളിലും പ്രവർത്തിച്ചു.
 
ഭർത്താവ് : ഡോ. എസ്. സേതുനാഥ്. മകൻ : ഗോകുൽനാഥ്
"https://ml.wikipedia.org/wiki/ആർ._ശ്രീലേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്