"കച്ച് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

133 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
[[File:Map GujDist Kuchchh.png|right|thumb|250px|കച്ച് ജില്ല കാണിക്കുന്ന ഭൂപടം]]
[[ഗുജറാത്ത് | ഗുജറാത്തിന്റെ]] വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ്‌ '''കച്ച്'''. 45,612 km² വിസ്ത്രീര്‍ണ്ണമുള്ള ഈ ജില്ല ഗുജറാത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയും വിസ്തൃതിയുടെ കാര്യത്തില്‍ [[ലേ ജില്ല|ലേ ജില്ലക്കു]] പിറകില്‍ ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ജില്ലയുമാണ്‌.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/350718" എന്ന താളിൽനിന്ന് ശേഖരിച്ചത്