"കോവിഡ് 19 സംബന്ധിച്ച അശാസ്ത്രീയ മാർഗ്ഗങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
++
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (++)
 
{{Alternative medicine sidebar |fringe}}
[[കൊറോണ വൈറസ് രോഗം 2019|കോവിഡ്-19]] രോഗ നിർണ്ണയം, രോഗബാധ തടയൽ, ചികിത്സ എന്നിവ സംബന്ധിച്ച നിരവധി വ്യാജവും തെളിയിക്കപ്പെടാത്തതുമായ ആരൊഗ്യനിരവധി ആരോഗ്യ ഉൽപ്പന്നങ്ങളും രീതികളും നിലവിലുണ്ട്. <ref name="FDA">{{Cite web|url=https://www.fda.gov/consumers/consumer-updates/beware-fraudulent-coronavirus-tests-vaccines-and-treatments|title=Beware of Fraudulent Coronavirus Tests, Vaccines and Treatments|last=Office of the Commissioner|date=1 April 2020|website=FDA|language=en}}</ref> [[കൊറോണ വൈറസ് രോഗം 2019|കോവിഡ്-19]] ഭേദപ്പെടുത്താം എന്ന അവകാശവാദത്തോടെ വിൽക്കുന്ന വ്യാജ മരുന്നുകളിൽ അവകാശപ്പെടുന്ന ഘടകങ്ങൾ ഉണ്ടാവണമെന്നില്ല എന്ന് മാത്രമല്ല, അവയിൽ ദോഷകരമായ ചേരുവകൾ ഉണ്ടായേക്കുകയും ചെയ്യാം.
 
[[കൊറോണവൈറസ് രോഗം 2019 വാക്സിൻ|പ്രതിരോധത്തിനുള്ള വാക്‌സിനുകളൊന്നുംതന്നെ]] നിലവിൽ (2020 മേയ് മാസം) വിപണിയിൽ ലഭ്യമല്ല. എത്രയും വേഗം ഒന്ന് വികസിപ്പിക്കുന്നതിന് ലോകമെമ്പാടും ശ്രമങ്ങൾ നടക്കുന്നുണ്ട്.<ref name="FDA">{{Cite web|url=https://www.fda.gov/consumers/consumer-updates/beware-fraudulent-coronavirus-tests-vaccines-and-treatments|title=Beware of Fraudulent Coronavirus Tests, Vaccines and Treatments|last=Office of the Commissioner|date=1 April 2020|website=FDA|language=en}}</ref> [[ലോകാരോഗ്യസംഘടന|ലോകാരോഗ്യസംഘടനയുടെ]] നേതൃത്വത്തിലുള്ള സോളിഡാരിറ്റി ട്രയൽ ഉൾപ്പെടെ പല രാജ്യങ്ങളിലും ഗവേഷണം നടക്കുന്നുണ്ടെങ്കിലും 2020 മാർച്ച് വരെ [[ലോകാരോഗ്യസംഘടന|ലോകാരോഗ്യ സംഘടന]] കോവിഡ്-19 ചികിത്സിക്കുന്നതിനോ ശുപാർശ ചെയ്യുന്നില്ല. ഏതെങ്കിലും വ്യാജ മരുന്നുകളോ വ്യാജ ഉൽപ്പന്നങ്ങളോ കണ്ടെത്തിയാൽ ഉടൻ അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടന അംഗരാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള ഉൽ‌പ്പന്നങ്ങൾ‌ [[കൊറോണ വൈറസ് രോഗം 2019|കോവിഡ്-19]] നെതിരെ ഉപയോഗിക്കാനാവുമെന്ന് നിരവധി അവകാശവാദങ്ങളുണ്ട്; പരമ്പരാഗത പരസ്യങ്ങളേക്കാൾ ഓൺലൈനിൽ കിംവദന്തികളിലൂടെയാണ് ഇവ പ്രചരിക്കുന്നത്.
2,501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3506639" എന്ന താളിൽനിന്ന് ശേഖരിച്ചത്