"കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൃത്യമായി റഫറൻസ് വെച്ചിട്ടുണ്ട്. കളരിപ്പയറ്റ് ന്റെ രണ്ട് പ്രസിദ്ധ ബുക്കിൽ ഇത് രേഖപെടുത്തിയിട്ടുണ്ട്,അതുപോലെ 24 news kerala യുടെ ഔദ്യോദിക news ചാനലിൽ ഇത് എടുത്ത് പറയുന്നും ഉണ്ട്.
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കൃത്യമായി റഫറൻസ് വെച്ചിട്ടുണ്ട്. കളരിപ്പയറ്റ് ന്റെ രണ്ട് ബുക്കിൽ ഇത് രേഖപെടുത്തിയിട്ടുണ്ട്, അതുപോലെ 24 news kerala യുടെ ഔദ്യോദിക news ചാനലിൽ ഇത് എടുത്ത് പറയുന്നും ഉണ്ട്.
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[പ്രമാണം:Kalaripayattu.jpg|ലഘു]]
[[കേരളം|കേരളത്തിന്റെ]] തനത് [[ആയോധനകല|ആയോധനകലയാണ്]] '''കളരിപ്പയറ്റ്'''. [[കേരളം|കേരളത്തിലും]] [[തമിഴ്നാട്|തമിഴ്നാടിന്റെ]] ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. <!-- കുറഞ്ഞത് 5 നൂറ്റാണ്ടെങ്കിലും ഈ ആയോധന കലയ്ക്ക് പഴക്കമുണ്ട്. --> [[കരാട്ടെ]],[[കുങ് ഫു]] തുടങ്ങിയ ആയോധന സമ്പ്രദായങ്ങളോട് കിടപിടിക്കത്തക്കവിധത്തിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ പരിശീലനം കൊണ്ട് ആത്മരക്ഷയ്ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ സമഗ്രമായൊരു കായികകലയാണ് കളരിപ്പയറ്റ്. == കളരിപ്പയറ്റ് ==
 
തെക്കൻ കേരളത്തിൽ [[നാടാർ (ജാതി)|നാടാർ]] സമുദായവും ഉത്തര കേരളത്തിൽ [[തീയർ]] സമുദായവും ആണ് പരമ്പരാഗതം ആയി കളരി പ്രധാനമായും അനുവർത്തിച്ചു വരുന്നത്.[[നായർ]] [[ഈഴവ]] പടയാളികളും നല്ല കളരി അഭ്യാസികൾ ആയിരുന്നു.<ref name="കളരിപ്പയറ്റ് വിജ്ഞാനകോശംkalari">{{cite book |last=പ്രസാദ്|first=എസ് ആർ ഡി|title=കളരിപ്പയറ്റ് വിജ്ഞാനകോശം|year=2016 |publisher=Kairali Books|location=കണ്ണൂർ,കേരളം |isbn=9789388087544}}</ref><ref name="Jumbos and Jumping Devils: A Social History of Indian">{{cite book|last= PR|first=Dr.Nisha|title=Jumbos and Jumping Devils: A Social History of Indian|year=2020 |publisher= Oxford|location= Oxford|isbn=9780199496709}}</ref><ref>{{cite news|last=Kerala|first=News-18|date=2020|title=മലയാള-സിനിമയെ-കളരി-പഠിപ്പിച്ച-CVN-കളരിപരിശീലനം-കേന്ദ്രവും-സുനിൽ-ഗുരുക്കളും|trans-title=CVN College Training Center and Sunil Guru who taught Malayalam cinema|url= https://www.youtube.com/watch?t=163&v=9ciRNGq3Rxc&feature=youtu.be|language=മലയാളം|work= News18 Kerala|location= Kerala}}</ref>
"https://ml.wikipedia.org/wiki/കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്