"മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) 2402:8100:390C:DAA6:0:0:0:1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 42.109.147.158 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 26:
 
==ചരിത്രം==
ചരിത്രകാരൻമാർക്കു കി‌ട്ടിയ പ്രാചീന [[മുനിയറ|മുനിയറകളും]] , മൺഭരണികളും ഈ പ്രദേശത്ത് വളരെ കാലം മുമ്പുതന്നെ ജനവാസം ഉണ്ടായിരുന്നതായി തെളിയിക്കപ്പെടുന്നു. ആദ്യകാലഘട്ടങ്ങൾക്കുശേഷം കനത്ത വെള്ളപ്പൊക്കമോ , യൂദ്ധക്കെടുതിയോ , മറ്റു പ്രകൃതിദുരന്തങ്ങളോ കാരണം ഇവിടം ശൂന്യമാകുകയും , പിന്നീട് ഇവിടെ ജനങ്ങൾ വന്നു താമസിക്കുകയും ചെയ്തു ​എന്നാണ് അനുമാനിക്കപ്പെടുന്നത്. <ref name=മൂക്കന്നൂർ ചരിത്രം>[http://lsgkerala.in/മൂക്കന്നൂർപഞ്ചായത് mookkannurpanchayat/general-information/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] മൂക്കന്നൂർ ചരിത്രം</റെഫർ ref>
 
==ജീവിതോപാധി==
"https://ml.wikipedia.org/wiki/മൂക്കന്നൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്