"കച്ച് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

incomplete
 
(ചെ.) ചില തിരുത്തലുകള്‍
വരി 1:
[[ഗുജറാത്ത് | ഗുജറാത്തിന്റെ]] വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ജില്ലയുയാണ്‌ജില്ലയാണ്‌ '''കച്ച്'''. 45,612 km² വിസ്ത്രീര്‍ണ്ണമുള്ള ഈ ജില്ല ഗുജറാത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയും വിസ്തൃതിയുടെ കാര്യത്തില്‍ [[ലേ ജില്ല|ലേ ജില്ലക്കു]] പിറകില്‍ ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ജില്ലയുമാണ്‌. ജില്ലയുടെ ഭൂരിഭാഗവും [[റാന്‍ ഓഫ് കച്ച്]] എന്ന വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണ്‌. മഴക്കാലത്ത് ഈ പ്രദേശത്ത് കടലില്‍ നിന്ന് ഉപ്പുവെള്ളം കയറുകയും മറ്റു സമയങ്ങളില്‍ വരണ്ടുണങ്ങിപ്പോകുകയും ചെയ്യുന്നു.
<!--
 
തെക്കുഭാഗത്ത് [[കച്ച് ഉള്‍ക്കടല്‍|കച്ച് ഉള്‍ക്കടലും]] പടിഞ്ഞാറ് [[അറബിക്കടല്‍|അറബിക്കടലും]]
Kachchh District is surrounded by the Gulf of Kachchh and the Arabian Sea in south and west, while northern and eastern parts are surrounded by the Great and Small Rann (seasonal wetlands) of Kachchh. When there were not many dams built on its rivers, the Rann of Kachchh remained wetlands for a large part of the year. Even today, the region remains wet for a significant part of year. The district had a population of 1,583,225 of which 30% were urban as of 2001.[1] Motor vehicles registered in Kutch district have their registration Number starting with GJ-12.
-->
"https://ml.wikipedia.org/wiki/കച്ച്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്