"കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിലവിലില്ലാത്ത ചിത്രങ്ങൾ നീക്കം ചെയ്തു
No edit summary
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[പ്രമാണം:Kalaripayattu.jpg|ലഘു]]
[[കേരളം|കേരളത്തിന്റെ]] തനത് [[ആയോധനകല|ആയോധനകലയാണ്]] '''കളരിപ്പയറ്റ്'''. [[കേരളം|കേരളത്തിലും]] [[തമിഴ്നാട്|തമിഴ്നാടിന്റെ]] ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. <!-- കുറഞ്ഞത് 5 നൂറ്റാണ്ടെങ്കിലും ഈ ആയോധന കലയ്ക്ക് പഴക്കമുണ്ട്. --> [[കരാട്ടെ]],[[കുങ് ഫു]] തുടങ്ങിയ ആയോധന സമ്പ്രദായങ്ങളോട് കിടപിടിക്കത്തക്കവിധത്തിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ പരിശീലനം കൊണ്ട് ആത്മരക്ഷയ്ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ സമഗ്രമായൊരു കായികകലയാണ് കളരിപ്പയറ്റ്.തെക്കൻ കേരളത്തിൽ [[നായർനാടാർ (ജാതി)|നാടാർ]] സമുദായമാണ്സമുദായവും പ്രധാനമായുംഉത്തര കേരളത്തിൽ [[തീയർ]] സമുദായവും ആണ് പരമ്പരാഗതം ആയി കളരി അനുവർത്തിച്ചു വന്നത്വരുന്നത്.<ref name="kalariകളരിപ്പയറ്റ് വിജ്ഞാനകോശം">{{cite book |last=പ്രസാദ്|first=എസ് ആർ ഡി|title=കളരിപ്പയറ്റ് വിജ്ഞാനകോശം|year=2016 |publisher=Kairali Books|location=കണ്ണൂർ,കേരളം |isbn=9789388087544}}</ref><ref name="Jumbos and Jumping Devils: A Social History of Indian">{{cite book|last= PR|first=Dr.Nisha|title=Jumbos and Jumping Devils: A Social History of Indian|year=2020 |publisher= Oxford|location= Oxford|isbn=9780199496709}}</ref><ref>{{cite news|last=Kerala|first=News-18|date=2020|title=മലയാള-സിനിമയെ-കളരി-പഠിപ്പിച്ച-CVN-കളരിപരിശീലനം-കേന്ദ്രവും-സുനിൽ-ഗുരുക്കളും|trans-title=CVN College Training Center and Sunil Guru who taught Malayalam cinema|url= https://www.youtube.com/watch?t=163&v=9ciRNGq3Rxc&feature=youtu.be|language=മലയാളം|work= News18 Kerala|location= Kerala}}</ref>
 
[https://books.google.co.in/books?id=My8DEAAAQBAJ&pg=PT42&dq=Chekavan&hl=en&sa=X&ved=2ahUKEwiQ9cH_36TtAhXL4zgGHVPdCnYQ6AEwA3oECAQQAg#v=onepage&q=Chekavan&f=true.''The Combos and Jumping Devils:A Social History'']</ref><ref name="sarkkarapanikkassery-ക">{{cite_news|url=http://www.sarkkarapanikkassery.com/history.aspx|archiveurl=|archivedate=|title=History - അടിവേരുകൾ തേടി|work=sarkkarapanikkassery.com|date=|accessdate=30 മേയ് 2016}}</ref>
 
ഇരുപതാം നൂറ്റാണ്ടോടുകൂടി പ്രതാപം നഷ്ടപ്പെട്ടുപോയ കളരിപ്പയറ്റിനു പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തിനു വേണ്ടി [[കോട്ടക്കൽ കണാരൻ ഗുരുക്കൾ]] എന്ന ഗുരുക്കൾ നിലവിലുണ്ടായിരുന്ന വടക്കൻ സമ്പ്രദായങ്ങൾ എല്ലാം പഠിക്കുകയും പിന്നീട് തലശ്ശേരിയിൽ സ്വന്തമായി കളരി സ്ഥാപിക്കുകയും ചെയ്തു.<ref>https://www.mathrubhumi.com/kollam/nagaram/-malayalam-news-1.1506933</ref><ref>https://www.thalassery.info/ml/personality.htm</ref><ref>https://www.softpowermag.com/breath-by-breath-the-way-of-the-kalari-warrior/</ref><ref>https://kairalibooks.com/product/kalarippayattu-vignanakosam-2/</ref>
"https://ml.wikipedia.org/wiki/കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്