"ബുദ്ധമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
അക്ഷരത്തെറ്റ് തിരുത്തി
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(അക്ഷരത്തെറ്റ് തിരുത്തി)
റ്റാഗ്: Manual revert
 
== വൈദ്യശാസ്ത്രം ==
[[ബുദ്ധമതവുമായി]] ബന്ധപ്പെട്ട രണ്ടു പ്രശസ്ത [[ആയുർവേദം|ആയുർവേദഗ്രന്ഥങ്ങളാണ്‌]] [[വാഗ്‌ഭടൻ|വാഗ്‌ഭടന്റെ]] [[അഷ്ടാംഗഹൃദയം|അഷ്ടാംഗഹൃദയവും]] [[അഷ്ടാംഗസംഗ്രഹം|അഷ്ടാംഗസംഗ്രഹവും]]. ഈ ഗ്രന്ഥങ്ങളിലെ ചികിൽസാസമ്പ്രദായങ്ങൾ എട്ട് ഒൻപത് നൂറ്റാണ്ടുകളിൽ ബുദ്ധമതത്തിന്‌ ശക്തമായ വേരോട്ടമുണ്ടായിരുന്ന [[ശ്രീലങ്ക|ശ്രീലങ്കയിലും]] [[കേരളം|കേരളത്തിലുമാണ്‌]] കൂടുതൽ പ്രചാരത്തിലുള്ളത്<ref name=mathrubhoomi>{{cite news|title=വാഗ്‌ഭടനെത്തേടി ശ്രീലങ്കയിൽ|url=http://www.mathrubhumi.com/php/newsFrm.php?news_id=1240439&n_type=NE&category_id=11&Farc=|first=സി.കെ.|last=രാമചന്ദ്രൻ|publisher=മാതൃഭൂമി വാരാന്തപ്പതിപ്പ്|date=2008-07-27|accessdate=2008-07-28}}</ref>.
 
== ശ്രീലങ്കയിൽ ==
ബുദ്ധമതത്തിന്‌ കാര്യമായ വേരോട്ടമുള്ള ഒരു രാജ്യമാണ്‌ [[ശ്രീലങ്ക]] എന്ന സിലോണ്. ശ്രീലങ്കയിലെ ഭൂരിപക്ഷം വരുന്ന [[സിംഹളർ]] ബുദ്ധമതവിശ്വാസികളാണ്‌. ശ്രീലങ്കയിലെ ബുദ്ധമതവിശ്വാസികൾ ഇത് ഏറ്റവും പുരാതനമായ മതമാണെന്നു കരുതുന്നു. [[ഗൌതമബുദ്ധൻ]] ഇരുപത്തിയഞ്ചാമത്തെ ബുദ്ധനാണന്നും ഇദ്ദേഹത്തിന്റെ കാലഘട്ടം ബി.സി.ഇ. 7-ആം നൂറ്റാണ്ടിലെ അദ്ദേഹത്തിന്റെ ജനനം മുതൽ 44-ആം നൂറ്റാണ്ടിലെ അടുത്ത ബുദ്ധന്റെ ആഗമനം വരെയാണെന്നും ഇവർ കരുതുന്നു.
 
[[ഗൌതമബുദ്ധൻ]] തന്റെ ജീവിതകാലത്ത് മൂന്നു വട്ടം ശ്രീലങ്ക സന്ദർശിച്ചിട്ടുണ്ട് എന്നും മൂന്നാം വട്ടം അദ്ദേഹം വായുമാർഗ്ഗമാണ് ഇന്ത്യയിലേക്ക് തിരിച്ചതെന്നുമാണ് ഐതിഹ്യം. ഇതിനായി അദ്ദേഹം കാലുയർത്തിയപ്പോഴാണ് [[ആദം കൊടുമുടി|ആദം കൊടുമുടിയിൽ]] അദ്ദേഹത്തിന്റെ കാൽ പതിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= VIII- Ceylon|pages=262-264|url=}}</ref>‌.
21,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3505662" എന്ന താളിൽനിന്ന് ശേഖരിച്ചത്