"ബുദ്ധമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് Reverted
 
== വൈദ്യശാസ്ത്രം ==
[[ബുദ്ധമതവുമായി]] ബന്ധപ്പെട്ട രണ്ടു പ്രശസ്ത [[ആയുർവേദം|ആയുർവേദഗ്രന്ഥങ്ങളാണ്‌]] [[വാഗ്‌ഭടൻ|വാഗ്‌ഭടന്റെ]] [[അഷ്ടാംഗഹൃദയം|അഷ്ടാംഗഹൃദയവും]] [[അഷ്ടാംഗസംഗ്രഹം|അഷ്ടാംഗസംഗ്രഹവും]]. ഈ ഗ്രന്ഥങ്ങളിലെ ചികിൽസാസമ്പ്രദായങ്ങൾ എട്ട് ഒൻപത് നൂറ്റാണ്ടുകളിൽ ബുദ്ധമതത്തിന്‌ ശക്തമായ വേരോട്ടമുണ്ടായിരുന്ന [[ശ്രീലങ്ക|ശ്രീലങ്കയിലും]] [[കേരളം|കേരളത്തിലുമാണ്‌]] കൂടുതൽ പ്രചാരത്തിലുള്ളത്<ref name=mathrubhoomi>{{cite news|title=വാഗ്‌ഭടനെത്തേടി ശ്രീലങ്കയിൽ|url=http://www.mathrubhumi.com/php/newsFrm.php?news_id=1240439&n_type=NE&category_id=11&Farc=|first=സി.കെ.|last=രാമചന്ദ്രൻ|publisher=മാതൃഭൂമി വാരാന്തപ്പതിപ്പ്|date=2008-07-27|accessdate=2008-07-28}}</ref>.
 
== ശ്രീലങ്കയിൽ ==
192

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3505652" എന്ന താളിൽനിന്ന് ശേഖരിച്ചത്