"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

165 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
→‎വേഷവിധാനങ്ങൾ: ആവശ്യമായ അവലംബങ്ങൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎വേഷവിധാനങ്ങൾ: ആവശ്യമായ അവലംബങ്ങൾ ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
===സ്ത്രീകളുടെ വസ്ത്രം===
തീയര് സ്ത്രീകൾ മൂന്ന് വയസോട് കൂടി ആണ് വസ്ത്രം ധരിച്ചു തുടങ്ങുന്നത്. അതിനെ 'ചിറ്റാട' എന്ന ചെറിയ മുണ്ടാണ് പെണ്കുട്ടികളെ ആദ്യമായി ധരിപ്പിക്കുന്നത്, ചിറ്റ്- ആട ആണ് ചിറ്റാടയായത്. ചെറിയ വസ്ത്രം എന്നർത്ഥം. ആറു വയസോട് കൂടി ചിറ്റാട മാറ്റി 'ദേവരി' എന്ന വസ്ത്രം ഉപയോഗിക്കുന്നു, ചിറ്റാടയേക്കാൾ വലുതും പുടവയെക്കാൾ ചെറുതും ആണ് ദേവരി. പ്രായപൂർത്തി ആയ സ്ത്രീകളുടെത് ഉടുക്കുമ്പോൾ പിൻഭാഗത്ത് കരയുള്ളതും ആണ് പിന്നീട് ഉള്ള പുടവ എന്ന വസ്ത്രം പുടവ കൊടുത്താണ് കല്യാണങ്ങൾ നടക്കുക, സ്ത്രീകളുടെ മാറുമറക്കുന്നതിന് വേണ്ടി ഒരു പ്രതേകരീതിയിൽ ഒരു രണ്ടാം മുണ്ട് മാടി പുതക്കുന്ന രീതി നിലവിൽ ഉണ്ടായിരുന്നു, അതിനെ 'മാടിപുത്തക്കൽ' എന്നാണ് പറയുക.<ref> name="new" https://shodhganga.inflibnet.ac.in/handle/10603/136063</ref>
സമ്പന്ന ക്ലാസ്സുകളിലെ സ്ത്രീകൾ അരയിൽ ഒരു വെളുത്ത മുണ്ട് മൂന്ന് മുഴം നീളത്തോട് കൂടി ഒരു മുറ്റവും നാലിനൊന്ന് വീഥിയിൽ ധരിക്കുന്നു, ഒറ്റ മുണ്ട് അഥവാ വെളുത്ത മേൽമുണ്ട് കൊണ്ട് മാറുമറച്ചിരുന്നു.<ref name="malabar" /> ചില പ്രമാണി വിഭാഗങ്ങളിലെ സ്ത്രീകൾ റാവുക ഉപയോഗിക്കുന്നു, സാധാരണ ക്ലാസ്സിൽ പെടുന്ന തീയർ സ്ത്രീകൾ മാറുമറക്കാൻ രണ്ടു തവണ മടക്കി ഉള്ള കച്ച ആണ് സാധാരണ ഉപയോഗിച്ചിരുന്നത്.<ref> https://shodhganga.inflibnet.ac.in/handle/10603/15849</ref> <ref name="malabar"> Cochin Tribes And Castes Vol. 1 : Iyer, L. K. Anantha Krishna : Free Download, Borrow, and Streaming : Internet Archive
[https://archive.org/details/in.ernet.dli.2015.47736/page/n439/mode/2up.The Cochin Tribes And Castes Vil.1 : Iyer, L.K. Anantha Krishna : Internet Archive]</ref>
===മുടികെട്ടും ആഭരണങ്ങളും===
തലമുടി കുടുമ വെക്കുന്ന സമ്പ്രദായം തീയർക്ക് ഉണ്ടായിരുന്നു. തലമുടി വട്ടം മുറിച്ചു ഇടത്തോട്ട് ചെവിക്ക് മുകളിൽ കെട്ടി വെക്കുന്നതാണ് '''കുടുമ'''. സ്‌ത്രീകളും പുരുഷന്മാരും ഒരേ പോലെ
ഇത് കെട്ടിവെക്കുന്നു. മുടി കുറഞ്ഞ സ്ത്രികൾ കൃത്രിമ മുടി വെക്കുന്ന പതിവും നിലവിൽ ഉണ്ടായിരുന്നു. കർമ്മികൾ ആയ ആചാരകാരിൽ വെളിച്ചപ്പാടന്മാരും, അന്തിതിരിയന്മാരും തല മണ്ഡലം ചെയ്യുന്നു.<ref name="new"> [https://shodhganga.inflibnet.ac.in/handle/10603/136063.The shodhganga]</ref> അഭരണത്തിന്റെ കാര്യത്തിൽ തിയരുടെ ആഭരണങ്ങൾ രണ്ടായി തരം തിരിക്കുന്നു. സാധാരണ ദിവസങ്ങളിലെ അഭരണങ്ങൾ അല്ലെങ്കിൽ വിശേഷ ദിവസങ്ങളിലെ ആഭരണങ്ങൾ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.<ref> name="new" https://shodhganga.inflibnet.ac.in/handle/10603/136063</ref>
 
'''സാധാരണ ആഭരണങ്ങൾ'''
 
കാതു കുത്തുന്നതോട് കൂടി ആണ് തീയര് ആഭരണങ്ങൾ ആണിഞ്ഞു തുടങ്ങുന്നത്. വെള്ളി കൊണ്ട് ഉണ്ടാക്കിയ ചുറ്റാണ് കുട്ടികൾ ധരിച്ചു തുടങ്ങുന്നത്, ആണ്കുട്ടികളും പെണ്കുട്ടികളും വെള്ളി കൊണ്ട് ഉണ്ടാക്കിയ ചുറ്റ് ധരിക്കുന്നു. കുട്ടികൾ വവേറെ കർണ്ണാഭാരണ്ങ്ൾ ധരിക്കുന്നത് മൂന്ന് വയസ്സിന് ശേഷമാണ്, പെണ്കുട്ടികള് ചെമ്പ്മുള്ളിനും, വെള്ളിച്ചുറ്റിനും പകരം സ്വാർണ്ണത്തിന്റെ ചെറിയ 'പുവിടും' ആണ്കുട്ടികള് സ്വാർണ്ണത്തിന്റെ മൊട്ടാണ് ഉപയോഗിക്കുക ശരാശരി സാമ്പത്തികം ഉള്ള കുടുംബങ്ങൾ മാത്രമേ ഇങ്ങനെ ഇട്ടിരുന്നുള്ളൂ അല്ലാത്തവർ ചെമ്പ് ആണ് ഇടുന്നത്. സാമ്പത്തികം ഉള്ള പെണ്കുട്ടികള് കാലുകളിൽ വെള്ളിയുടെയോ ഓടിന്റെയോ കാൽവള ഇടുന്ന ഏർപ്പാട് ഉണ്ട്. പന്തല് മങ്കളത്തോട് കൂടി കാശ് മാല ധരിക്കുന്നു. തക്കയും തോടേയും പ്രായപൂർത്തി ആയ സ്ത്രീകൾ ധരിക്കുന്ന കർണ്ണാഭരണ്ങ്ങൾ ആണ്. സ്വർണ്ണവും ആരക്കും കൊണ്ട് ആണ് തക്കയും തോടയും ഉണ്ടാക്കുന്നത്, പവൻ ചരടിലോ സ്വാർണ്ണത്തിന്റെ ആണ് തിയർ സ്ത്രീകൾ മാല അണിയുന്നത്. പതതാക്കയും വലിയാ പതതാക്കയും ചുറ്റും ചെറിയ ചെർത്തുണ്ടാക്കുന്ന പതതാക്കകൊയും കഴുത്തിൽ അണിയറുണ്ട് സ്ത്രി വളകളിൽ തെക്കൻ വള, പെരു വള, ഉലക്കകച്ചു വള, തുടങ്ങിയ വെള്ളി വളകൾ ധരിക്കുന്നു.<ref> name="new" https://shodhganga.inflibnet.ac.in/handle/10603/136063</ref>
'''വിശേഷദിവസങ്ങളിലെ അഭരണ്ങ്ങൾ'''
 
സാധാരണ ഒഴിച്ചു ചില പ്രതേക ദിവസങ്ങളിൽ അണിയുന്ന അഭരണങ്ങൾ നിലവിൽ ഇവർക്ക് ഇടയിൽ ഉണ്ടായിരുന്നു. പ്രധാനമായും പന്തലുമങ്കളത്തിൽ പ്രായപൂർത്തി ആയ സ്ത്രീ ആദ്യമായി മാല ധരിച്ചു വേണം വരാൻ അതായത്, സ്വാർണ്ണത്തിന്റെ കാശു മാലയാണ് ധരിക്കേണ്ടത് വിവാഹ ദിവസം സ്വാർണ്ണത്തിന്റെ മറ്റോ കോർത്ത് ഇട്ട് കച്ചു വള, തെക്കൻ വള, ചെമ്പ് വള, തുടങ്ങിയ വളകളും കാതിൽ തക്ക , തോടയോ ധരിച്ചു സർവ്വാഭരണ വിഭൂഷിതയായിട്ടാണ് സ്ത്രീ വിവാഹത്തിന് എത്തുക.<ref> name="new" https://shodhganga.inflibnet.ac.in/handle/10603/136063</ref>
 
===ചരിത്ര നിരീക്ഷകരുടെ കാഴ്ചപ്പാടുകൾ===
192

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3505648" എന്ന താളിൽനിന്ന് ശേഖരിച്ചത്