"പേർഷ്യൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 6:
 
==ഗോത്രങ്ങളുടെ നാമവും ദേശനാമവും==
പിൻകാലത്ത് ഇറാൻ എന്ന് പേരു കൈവന്ന ഭൂമിശാസ്ത്രവിവക്ഷയായിരുന്നു പേർഷ്യ. പേർഷ്യയാണു് [[ഇറാൻ]] ആയത്. പേർഷ്യൻ ഭാഷയിൽ ആര്യാണ എന്നാൽ ഭൂമി.ക്രി മു1500-നോടടുത്ത് മദ്ധ്യേഷ്യയിൽ നിന്ന് മെസപ്പൊട്ടേമിയയിലേക്ക്മെസപ്പൊട്ടേമിയക്ക് കിഴക്കുള്ള ഇറാനിയൻ പീഠഭൂമിയിലേക്ക് കടന്നുകയറിയ ആര്യഗോത്രങ്ങളുടെ പേരിനെ ആധാരമാക്കിയാണ് അവിടത്തെ സ്ഥലങ്ങൾക്കു പേരുണ്ടായത്. മേദ്യരുടെ പ്രദേശങ്ങൾ മേദ്യയും പേർഷ്യരുടെ പ്രദേശങ്ങൾ പേർഷ്യയുമായി അറിയപ്പെട്ടു.
 
ക്രി മു ഒമ്പതാം ശതകത്തിന്റെ തുടക്കത്തിലാണ് ആര്യഗോത്രങ്ങൾ രണ്ടു വലിയ വിഭാഗങ്ങളായി ഉയർ‍ന്നുവന്നതു്ഉയർ‍ന്നുവന്നത്. ആദ്യം വന്നതും ശക്തിപ്രാപിച്ചതും മേദ്യ ആയിരുന്നു. താമസിയാതെതന്നെതാമസിയാതെ തന്നെ പേർഷ്യയും ഉയർ‍ന്നുവന്നു .
 
==മേദ്യ==
"https://ml.wikipedia.org/wiki/പേർഷ്യൻ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്