"പേർഷ്യൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed typo
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ഐ.ഒ.എസ്. ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 6:
 
==ഗോത്രങ്ങളുടെ നാമവും ദേശനാമവും==
പില്ക്കാലത്തു്പിൻകാലത്ത് ഇറാൻ എന്നു്എന്ന് പേരുകൈവന്നപേരു കൈവന്ന ഭൂമിശാസ്ത്രവിവക്ഷയായിരുന്നു പേർഷ്യ. പേർഷ്യയാണു് [[ഇറാൻ]] ആയതു്ആയത്. പേർഷ്യൻ ഭാഷയിൽ ആര്യാണ എന്നാൽ ഭൂമി.ക്രി മു1500-നോടടുത്തു്നോടടുത്ത് മദ്ധ്യേഷ്യയിൽ നിന്നു്നിന്ന് മെസപ്പൊട്ടേമിയയ്ക്കു്മെസപ്പൊട്ടേമിയയിലേക്ക് കിഴക്കുള്ള ഇറാനിയൻ പീഠഭൂമിയിലേക്കു്പീഠഭൂമിയിലേക്ക് കടന്നുകയറിയ ആര്യഗോത്രങ്ങളുടെ പേരിനെ ആധാരമാക്കിയാണു്ആധാരമാക്കിയാണ് അവിടത്തെ സ്ഥലങ്ങൾക്കു്സ്ഥലങ്ങൾക്കു പേരുണ്ടായതു്പേരുണ്ടായത്. മേദ്യരുടെ പ്രദേശങ്ങൾ മേദ്യയും പേർഷ്യരുടെ പ്രദേശങ്ങൾ പേർഷ്യയുമായി അറിയപ്പെട്ടു.
 
ക്രി മു ഒമ്പതാം ശതകത്തിന്റെ തുടക്കത്തിലാണു്തുടക്കത്തിലാണ് ആര്യഗോത്രങ്ങൾ രണ്ടു വലിയ വിഭാഗങ്ങളായി ഉയർ‍ന്നുവന്നതു്. ആദ്യം വന്നതും ശക്തിപ്രാപിച്ചതും മേദ്യ ആയിരുന്നു. താമസിയാതെതന്നെ പേർഷ്യയും ഉയർ‍ന്നുവന്നു .
 
==മേദ്യ==
"https://ml.wikipedia.org/wiki/പേർഷ്യൻ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്