"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

533 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
→‎വേഷവിധാനങ്ങൾ: ചില മെച്ചപ്പെടുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎വേഷവിധാനങ്ങൾ: ചില മെച്ചപ്പെടുത്തലുകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
==വേഷവിധാനങ്ങൾ==
1856 ന് ശേഷം മാത്രമാണ് സമുദായത്തിലെ പുരുഷന്മാരുടെ വസ്ത്രധാരണാ രീതികൾ കുറച്ച് പുരോഗമിച്ചത് എന്നാണ് ചരിത്ര നിരീക്ഷകർ വിലയിരുത്തുന്നത്, അതിന് മുന്നേ മറ്റു സമുദായങ്ങളെ പോലെ തന്നെ ആയിരുന്നു.
===പുരുഷന്മാരുടെ വസ്ത്രം===
1856 ന് ശേഷം മാത്രമാണ് സമുദായത്തിലെ പുരുഷന്മാരുടെ വസ്ത്രധാരണാ രീതികൾ കുറച്ച് പുരോഗമിച്ചത് എന്നാണ് ചരിത്ര നിരീക്ഷകർ വിലയിരുത്തുന്നത്, അതിന് മുന്നേ മറ്റു സമുദായങ്ങളെ പോലെ തന്നെ ആയിരുന്നു. പുരുഷന്മാർ ആദ്യകാലങ്ങളിൽ ഒരു നീളമുള്ള മുണ്ട് അരക്ക് താഴെ ഒഴിച്ചു മുകളിൽ ഒന്നും ധരിച്ചിരുന്നില്ല, പതിനെട്ടാം നൂറ്റാണ്ടോടെമിക്കപ്പളും സാധാരണ തിയർ പുരുഷന്മാർ അരക്കെട്ടിന് ചുറ്റും നാല് മുഴം നീളവും രണ്ട് മുഴവും പകുതി മുതൽ മൂന്ന് മുഴം വരെ വീതിയും ധരിക്കുന്നു.<ref name="malabar" /> വടക്കേ മലബാറിലെ ചില സമ്പന്ന തീയർ തലപ്പാവ് ധരിച്ചിരുന്നതും സാധാരണയായിരുന്നു, ബ്രിട്ടീഷ് ഉദ്യോഗസ്ഥർ യൂറോപ്യൻ സാമ്യമുള്ള വസ്ത്രങ്ങളിൽ ആയിരുന്നു കണ്ടിരുന്നത്. പുരുഷന്മാർ തലയിലെ മുടി പരമ്പരാഗത രീതിയിൽ കെട്ടി വെക്കും, മാത്രവുമല്ല പുരുഷന്മാർ കാതുകളിൽ വളയങ്ങളും മോതിരങ്ങളും ധരിക്കുന്നു.<ref name="malabar" />
 
===സ്ത്രീകളുടെ വസ്ത്രം===
തീയര് സ്ത്രീകൾ മൂന്ന് വയസോട് കൂടി ആണ് വസ്ത്രം ധരിച്ചു തുടങ്ങുന്നത്. അതിനെ 'ചിറ്റാട' എന്ന ചെറിയ മുണ്ടാണ് പെണ്കുട്ടികളെ ആദ്യമായി ധരിപ്പിക്കുന്നത്, ചിറ്റ്- ആട ആണ് ചിറ്റാടയായത്. ചെറിയ വസ്ത്രം എന്നർത്ഥം. ആറു വയസോട് കൂടി ചിറ്റാട മാറ്റി 'ദേവരി' എന്ന വസ്ത്രം ഉപയോഗിക്കുന്നു, ചിറ്റാടയേക്കാൾ വലുതും പുടവയെക്കാൾ ചെറുതും ആണ് ദേവരി. പ്രായപൂർത്തി ആയ സ്ത്രീകളുടെത് ഉടുക്കുമ്പോൾ പിൻഭാഗത്ത് കരയുള്ളതും ആണ് പിന്നീട് ഉള്ള പുടവ എന്ന വസ്ത്രം പുടവ കൊടുത്താണ് കല്യാണങ്ങൾ നടക്കുക, സ്ത്രീകളുടെ മാറുമറക്കുന്നതിന് വേണ്ടി ഒരു പ്രതേകരീതിയിൽ ഒരു രണ്ടാം മുണ്ട് മാടി പുതക്കുന്ന രീതി നിലവിൽ ഉണ്ടായിരുന്നു, അതിനെ 'മാടിപുത്തക്കൽ' എന്നാണ് പറയുക.<ref name="new" />
സമ്പന്ന ക്ലാസ്സുകളിലെ സ്ത്രീകൾ അരയിൽ ഒരു വെളുത്ത മുണ്ട് മൂന്ന് മുഴം നീളത്തോട് കൂടി ഒരു മുറ്റവും നാലിനൊന്ന് വീഥിയിൽ ധരിക്കുന്നു, ഒറ്റ മുണ്ട് അഥവാ വെളുത്ത മേൽമുണ്ട് കൊണ്ട് മാറുമറച്ചിരുന്നു.<ref name="malabar" /> ചില പ്രമാണി വിഭാഗങ്ങളിലെ സ്ത്രീകൾ റാവുക ഉപയോഗിക്കുന്നു, സാധാരണ ക്ലാസ്സിൽ പെടുന്ന തീയർ സ്ത്രീകൾ മാറുമറക്കാൻ രണ്ടു തവണ മടക്കി ഉള്ള കച്ച ആണ് സാധാരണ ഉപയോഗിച്ചിരുന്നത്.<ref name="titledress" /><ref name="malabar"> Cochin Tribes And Castes Vol. 1 : Iyer, L. K. Anantha Krishna : Free Download, Borrow, and Streaming : Internet Archive
[https://archive.org/details/in.ernet.dli.2015.47736/page/n439/mode/2up.The Cochin Tribes And Castes Vil.1 : Iyer, L.K. Anantha Krishna : Internet Archive]</ref>
[[പ്രമാണം:Vivekodayam-Magazine.pdf|പകരം=വിവേകോദയം ആദ്യപ്രതി കൊല്ലവർഷം 1079 ഇൽ|360px|ലഘുചിത്രം|വലത്ത്‌|എസ്. എൻ. ഡി. പി. യോഗത്തിന്റെ മാഗസിൻ ആയിരുന്ന [[വിവേകോദയം|വിവേകോദയത്തിന്റെ]] ആദ്യ പ്രതിയിലെ വാർത്ത.]]
[[പ്രമാണം:A Pretty Thiiyar Girl ,19th century British Photograph.jpg|ലഘുചിത്രം|400x400ബിന്ദു|പത്തൊമ്പതാം നൂറ്റാണ്ടിലെ തീയ്യർ പെൺകുട്ടി , 'pretty thiyya girl ' എന്ന ബ്രിട്ടീഷ് ഫോട്ടോ ]]18 ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽക്കെ മുതൽ നായർ, തീയ്യർ ഉൾപ്പെടുന്ന ചുരുക്കം ചില സമുദായങ്ങൾ മിക്കപ്പോളും പുറത്ത് പോകുമ്പോൾ മാറിന് മുകളിൽ മേൽമുണ്ട് ധരിച്ചിരുന്നു <ref name="Thiyyar traditional"> Madras railway company pictorial guide to its East and west coast lines : Dunsterville, F. : Free Download, Borrow, and Streaming : Internet Archive
[https://archive.org/details/dli.venugopal.586/page/n184/mode/2up.page no 125.Madras railway company pictorial guide to its East and West coast lines:Dunsterville] </ref>. എന്നാൽ തിയ്യർ ഒഴികെ മറ്റു പിന്നോക്ക അവർണ ജാതികൾക് അന്ന് മാറുമറയ്ക്കാൻ അവകാശം ഉണ്ടായിരുന്നില്ല. തിയ്യരിൽ സാധാരണക്കാരും സമ്പന്നരും ഒരു വെള്ള നിറത്തോട് കൂടിയ വസ്ത്രം ആയിരുന്നു ധരിച്ചിരുന്നത്. ചില സമ്പന്നർ സ്വാർണ്ണത്തിന്റെ മാലയും കാതിലും ഇട്ടിരുന്നു <ref name="social status"> Madras railway company pictorial guide to its East and west coast lines : Dunsterville, F. : Free Download, Borrow, and Streaming : Internet Archive
[https://archive.org/details/dli.venugopal.586/page/n184/mode/2up.page no 126.Madras railway company pictorial guide to its East and West coast lines:Dunsterville] </ref>. <ref name="titledress"> [https://shodhganga.inflibnet.ac.in/handle/10603/15849.shodhganga]</ref>
===മുടികെട്ടും ആഭരണങ്ങളും===
തലമുടി കുടുമ വെക്കുന്ന സമ്പ്രദായം തീയർക്ക് ഉണ്ടായിരുന്നു. തലമുടി വട്ടം മുറിച്ചു ഇടത്തോട്ട് ചെവിക്ക് മുകളിൽ കെട്ടി വെക്കുന്നതാണ് '''കുടുമ'''. മുടിസ്‌ത്രീകളും കുറഞ്ഞപുരുഷന്മാരും സ്ത്രികൾ കൃത്രിമ മുടി വെക്കുന്ന പതിവും നിലവിൽ ഉണ്ടായിരുന്നു. <ref name="new"> [https://shodhganga.inflibnet.ac.in/handle/10603/136063.The shodhganga]</ref>തിയരുടെ ആഭരണങ്ങൾ സാധാരണ ദിവസങ്ങളിലെ അഭരണങ്ങൾ അല്ലെങ്കിൽ വിശേഷ ദിവസങ്ങളിലെ ആഭരണങ്ങൾ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.<refഒരേ name="new"പോലെ />
ഇത് കെട്ടിവെക്കുന്നു. മുടി കുറഞ്ഞ സ്ത്രികൾ കൃത്രിമ മുടി വെക്കുന്ന പതിവും നിലവിൽ ഉണ്ടായിരുന്നു. കർമ്മികൾ ആയ ആചാരകാരിൽ വെളിച്ചപ്പാടന്മാരും, അന്തിതിരിയന്മാരും തല മണ്ഡലം ചെയ്യുന്നു.<ref name="new"> [https://shodhganga.inflibnet.ac.in/handle/10603/136063.The shodhganga]</ref>അഭരണത്തിന്റെ കാര്യത്തിൽ തിയരുടെ ആഭരണങ്ങൾ രണ്ടായി തരം തിരിക്കുന്നു. സാധാരണ ദിവസങ്ങളിലെ അഭരണങ്ങൾ അല്ലെങ്കിൽ വിശേഷ ദിവസങ്ങളിലെ ആഭരണങ്ങൾ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.<ref name="new" />
 
'''സാധാരണ ആഭരണങ്ങൾ'''
192

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3505637" എന്ന താളിൽനിന്ന് ശേഖരിച്ചത്