"മുക്കുവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{ഒറ്റവരിലേഖനം|date=2020 ജൂലൈ}}
കേരളത്തിലുള്ളള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് [[മുക്കുവർ]] പരമ്പരാഗതമായി കടലിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന വിഭാഗമാണ് ഇവർ. മലബാർ തീരങ്ങളിൽ മത്സ്യബന്ധനം നടത്തിയും ഉപജീവനം നയിക്കുന്ന ഒരു പ്രബല ജാതിയാണ് മുക്കുവർ. കടൽ തീരത്ത് താമസിക്കുന്ന ഒരു ഗോത്രമാണ് മുക്കുവർ,
==അവലംബം==
[[വർഗ്ഗം:കേരളത്തിലെ ജാതികൾ]]
|