"ദേശാടനപ്പക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
ഒരു ദേശത്തു നിന്നും മുട്ടയിടാനും മറ്റും മറ്റൊരു ദേശത്തേക്ക് പറക്കുന്ന പക്ഷികളാണ് '''ദേശാടനപക്ഷികൾ'''. പക്ഷികളുടെ ഈ [[ദേശാടനം]] [[ഋതു|ഋതുക്കളൂമായി]] ബന്ധപ്പെട്ടിരിക്കുന്നു. ഇവക്ക് പൊതുവെ സ്ഥിരമായി ഒരു സ്ഥലം ഉണ്ടായിരിക്കുന്നതല്ല, നിരന്തരം ഇവർ തീറ്റതേടിയും മറ്റും സഞ്ചരിക്കുന്നവയാണ്. പക്ഷികളിലെ പല വിഭാഗങ്ങളൂം [[ദേശാടനം]] നടത്തുന്നവയാണ്. ഇതിനിടയിൽ പട്ടിണികൊണ്ടും വേട്ടയാടൽ കൊണ്ടും വലിയ നാശം സംഭവിക്കുന്നെങ്കിലും ഒരു പ്രകൃതിപ്രതിഭാസം എന്നപോലെ അവ ഒരു ദേശത്തു നിന്നും വേറൊരിടത്തെക്ക് പറക്കുന്നു. ഇത് അവയുടെ ഉത്ഭവം മുതൽ ഉണ്ടെന്നനുമാനിക്കണം കാരണം മനുഷ്യനുകിട്ടാവുന്ന ആദ്യ തെളിവുകളിലെല്ലാം പക്ഷികളുടെ സഞ്ചാരത്തെ പറ്റിപറയുന്നുണ്ട്. [[കാളിദാസൻ|കാളിദാസന്റെ]] [[മേഘസന്ദേശം|മേഘസന്ദേശത്തിൽ]] മാനസസരസ്സിൽ നിന്നും മുട്ടയിടാനായി മാലാകാരത്തിൽ വന്നുപോകുന്ന വലാഹപക്ഷികളെയും<ref>മേഘദൂതം 9 </ref> താമരത്തളിർ തിന്നുപറക്കുന്ന രാജഹംസങ്ങളെയും സൂചിപ്പിക്കുന്നുണ്ട്<ref>മേഘദൂതം 11</ref>
 
==അവലംബം==
192

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3505598" എന്ന താളിൽനിന്ന് ശേഖരിച്ചത്