"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
(→‎ചരിത്രം: ക്രമപ്പെടുതിയിട്ടില്ലാത്ത ഘടകങ്ങൾ വിഭുലീകരിച്ചു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
1856 ന് ശേഷം മാത്രമാണ് സമുദായത്തിലെ പുരുഷന്മാരുടെ വസ്ത്രധാരണാ രീതികൾ കുറച്ച് പുരോഗമിച്ചത് എന്നാണ് ചരിത്ര നിരീക്ഷകർ വിലയിരുത്തുന്നത്, അതിന് മുന്നേ മറ്റു സമുദായങ്ങളെ പോലെ തന്നെ ആയിരുന്നു.
===പുരുഷന്മാരുടെ വസ്ത്രം===
പുരിഷന്മാർപുരുഷന്മാർ ആദ്യകാലങ്ങളിൽ ഒരു നീളമുള്ള മുണ്ട് അരക്ക് താഴെ ഒഴിച്ചു മുകളിൽ ഒന്നും ധരിച്ചിരുന്നില്ല, പതിനെട്ടാം നൂറ്റാണ്ടോടെ സാധാരണ തിയർ പുരുഷന്മാർ അരക്കെട്ടിന് ചുറ്റും നാല് മുഴം നീളവും രണ്ട് മുഴവും പകുതി മുതൽ മൂന്ന് മുഴം വരെ വീതിയും ധരിക്കുന്നു.<ref name="malabar" /> വടക്കേ മലബാറിലെ ചില സമ്പന്ന തീയർ തലപ്പാവ് ധരിച്ചിരുന്നതും സാധാരണയായിരുന്നു, ബ്രിട്ടീഷ് ഉദ്യോഗസ്ഥർ യൂറോപ്യൻ സാമ്യമുള്ള വസ്ത്രങ്ങളിൽ ആയിരുന്നു കണ്ടിരുന്നത്. പുരുഷന്മാർ തലയിലെ മുടി പരമ്പരാഗത രീതിയിൽ കെട്ടി വെക്കും, മാത്രവുമല്ല പുരുഷന്മാർ കാതുകളിൽ വളയങ്ങളും മോതിരങ്ങളും ധരിക്കുന്നു.
 
===സ്ത്രീകളുടെ വസ്ത്രം===
തീയര് സ്ത്രീകൾ മൂന്ന് വയസോട് കൂടി ആണ് വസ്ത്രം ധരിച്ചു തുടങ്ങുന്നത്. അതിനെ 'ചിറ്റാട' എന്ന ചെറിയ മുണ്ടാണ് പെണ്കുട്ടികളെ ആദ്യമായി ധരിപ്പിക്കുന്നത്, ചിറ്റ്- ആട ആണ് ചിറ്റാടയായത്. ചെറിയ വസ്ത്രം എന്നർത്ഥം. ആറു വയസോട് കൂടി ചിറ്റാട മാറ്റി 'ദേവരി' എന്ന വസ്ത്രം ഉപയോഗിക്കുന്നു, ചിറ്റാടയേക്കാൾ വലുതും പുടവയെക്കാൾ ചെറുതും ആണ് ദേവരി. പ്രായപൂർത്തി ആയ സ്ത്രീകളുടെത് ഉടുക്കുമ്പോൾ പിൻഭാഗത്ത് കരയുള്ളതും ആണ് പിന്നീട് ഉള്ള പുടവ എന്ന വസ്ത്രം പുടവ കൊടുത്താണ് കല്യാണങ്ങൾ നടക്കുക, സ്ത്രീകളുടെ മാറുമറക്കുന്നതിന് വേണ്ടി ഒരു പ്രതേകരീതിയിൽ ഒരു രണ്ടാം മുണ്ട് മാടി പുതക്കുന്ന രീതി നിലവിൽ ഉണ്ടായിരുന്നു, അതിനെ 'മാടിപുത്തക്കൽ' എന്നാണ് പറയുക.<ref name="new" />
192

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3505559" എന്ന താളിൽനിന്ന് ശേഖരിച്ചത്