"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രത്തിന്റെ തലക്കെട്ട് ഉചിതമായത് തിരുത്തി ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ചരിത്രം: ക്രമപ്പെടുതിയിട്ടില്ലാത്ത ഘടകങ്ങൾ വിഭുലീകരിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
===കൊളോണിയൽ കാലഘട്ടം===
ബ്രിട്ടീഷ് ആർമിക്ക് തലശ്ശേരിയിലും ഫ്രഞ്ച് ആർമിക്ക് മാഹിയിലും തിയ്യർ റെജിമെന്റും തിയ്യർ പട്ടാളവും ഉണ്ടായിരുന്നു.<ref>https://ml.wikisource.org/wiki/%E0%B4%A4%E0%B4%BE%E0%B5%BE:39A8599.pdf/602</ref><ref>https://books.google.co.in/books?id=My8DEAAAQBAJ&pg=PT42&lpg=PT42&dq=thiyya+french+mahe&source=bl&ots=9wi3P5HBTB&sig=ACfU3U3t7yJKBVDr1ls8EDuq-67i7_DLeA&hl=en&sa=X&ved=2ahUKEwjkpsfu26ntAhXyzzgGHTZLA9I4FBDoATAJegQICRAC#v=onepage&q&f=false</ref><ref>https://books.google.co.in/books?id=My8DEAAAQBAJ&pg=PT42&lpg=PT42&dq=thiyya+french+mahe&source=bl&ots=9wi3P5HBTB&sig=ACfU3U3t7yJKBVDr1ls8EDuq-67i7_DLeA&hl=en&sa=X&ved=2ahUKEwjkpsfu26ntAhXyzzgGHTZLA9I4FBDoATAJegQICRAC#v=onepage&q&f=false</ref><ref>https://oxford.universitypressscholarship.com/view/10.1093/oso/9780199496709.001.0001/oso-9780199496709-chapter-2</ref><ref>https://books.google.co.in/books?id=wYWVBQAAQBAJ&pg=PT159&lpg=PT159&dq=thiyya+regiment&source=bl&ots=Aqhrz5eEEU&sig=ACfU3U3A-KD7QmoHZVzUkX_M9Wu6x0225A&hl=en&sa=X&ved=2ahUKEwjBm47c36ntAhVZzDgGHW9dB-g4FBDoATAFegQICxAC#v=onepage&q=thiyya%20regiment&f=false</ref>
==ചരിത്രം==
==ചരിത്രവും വിശ്വാസവും==
 
നിരവധി [[കാവ്|തെയ്യക്കാവുകൾ]] ഈ സമുദായത്തിനുണ്ട്. <ref name="book3">[http://www.thehindu.com/2004/09/03/stories/2004090310670500.htm ദ് ഹിന്ദു]</ref> [[അശോകചക്രവർത്തി|അശോക]]കാലഘട്ടത്തിൽ (ബി. സി. 273 - 232) തീയസമുദായത്തെ പറ്റിയുള്ള പരാമർശവും അളകാർമല ശിലാരേഖയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. തീയ്യൻചന്ദൻ എന്നാണു ലിഖിതത്തിൽ പറഞ്ഞിരിക്കുന്നത്. മികച്ച കർഷകരും, വിദേശ വ്യാപാരികളും വണിക്ക് ശ്രേഷ്ഠന്മാരും ആയിരുന്നു ഇവരെന്നു പറയുന്നു. <ref name=“histo“>കെ.ജി. നാരായണൻ - ഈഴവ തീയ്യ ചരിത്ര പഠനം (പ്രസിദ്ധീകരണം: 1986), പേജ് നമ്പർ 4, 5</ref><ref name="history1">കാസർഗോഡ് ചരിത്രവും സമൂഹവും - (പേജ് 299 മുതൽ 312 വരെ) കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം - ഡോ: സി ബാലൻ</ref>
വരി 31:
===പരമ്പരാഗത രീതികൾ===
 
മരണമോ മറ്റോ നടന്നാൽ ആചാരപ്രകാരം തീയരുടെ അലക്കുവേലകൾ ചെയ്യുന്നത് [[വണ്ണാൻ]] സമുദായത്തിലെ [[സ്ത്രീ|സ്ത്രീകളാണ്]]. കുളി കഴിഞ്ഞ് വണ്ണാത്തി കൊടുക്കുന്ന തുണികൾക്ക് '''വണ്ണാത്തിമാറ്റ്''' എന്നാണു പറഞ്ഞു വരുന്നത്. ഒരു തീയസമുദായാഗം മരിച്ചാൽ ''മാറ്റുകൊടുക്കൽ'' ചടങ്ങ് നടന്നുവരുന്നു. അതോടൊപ്പം തന്നെ തീയരുടെ ക്ഷുരകക്രീയകൾ, മറ്റു മരണാന്തര കർമ്മകങ്ങൾ എന്നിവ ചെയ്യുന്നത് കാവുതിയ്യർ (ഇത് ഉപജാതി സമുദായമാണ്).<ref name="histo1">കെ.ജി. നാരായണൻ - ഈഴവ തീയ്യ ചരിത പഠനം, “നാമധേയത്തിന്റെ ഉത്ഭവം“ പേജ് നമ്പർ 22, 23</ref>

==വേഷവിധാനങ്ങൾ==
1856 ന് ശേഷം മാത്രമാണ് സമുദായത്തിലെ പുരുഷന്മാരുടെ വസ്ത്രധാരണാ രീതികൾ കുറച്ച് പുരോഗമിച്ചത് എന്നാണ് ചരിത്ര നിരീക്ഷകർ വിലയിരുത്തുന്നത്, അതിന് മുന്നേ മറ്റു സമുദായങ്ങളെ പോലെ തന്നെ ആയിരുന്നു. അതിന്
===പുരുഷന്മാരുടെ ശേഷംവസ്ത്രം===
പുരിഷന്മാർ ആദ്യകാലങ്ങളിൽ ഒരു നീളമുള്ള മുണ്ട് അരക്ക് താഴെ ഒഴിച്ചു മുകളിൽ ഒന്നും ധരിച്ചിരുന്നില്ല, പതിനെട്ടാം പുറത്തുനൂറ്റാണ്ടോടെ പോകുമ്പോൾസാധാരണ തിയർ പുരുഷന്മാർ അരക്കെട്ടിന് ചുറ്റും നാല് മുഴം നീളവും രണ്ട് മുഴവും പകുതി മുതൽ മൂന്ന് മുഴം വരെ വീതിയും ധരിക്കുന്നു.<ref name="malabar" /> വടക്കേ മലബാറിലെ ചില സമ്പന്ന തീയർ തലപ്പാവ് ധരിച്ചിരുന്നതും സാധാരണയായിരുന്നു, ബ്രിട്ടീഷ് ഉദ്യോഗസ്ഥർ യൂറോപ്യൻ സാമ്യമുള്ള വസ്ത്രങ്ങളിൽ ആയിരുന്നു കണ്ടിരുന്നത്. പുരുഷന്മാർ തലയിലെ മുടി പരമ്പരാഗത രീതിയിൽ കെട്ടി വെക്കും, മാത്രവുമല്ല പുരുഷന്മാർ കാതുകളിൽ വളയങ്ങളും മോതിരങ്ങളും ധരിക്കുന്നു.
===സ്ത്രീകളുടെ വസ്ത്രം===
തീയര് സ്ത്രീകൾ മൂന്ന് വയസോട് കൂടി ആണ് വസ്ത്രം ധരിച്ചു തുടങ്ങുന്നത്. അതിനെ 'ചിറ്റാട' എന്ന ചെറിയ മുണ്ടാണ് പെണ്കുട്ടികളെ ആദ്യമായി ധരിപ്പിക്കുന്നത്, ചിറ്റ്- ആട ആണ് ചിറ്റാടയായത്. ചെറിയ വസ്ത്രം എന്നർത്ഥം. ആറു വയസോട് കൂടി ചിറ്റാട മാറ്റി 'ദേവരി' എന്ന വസ്ത്രം ഉപയോഗിക്കുന്നു, ചിറ്റാടയേക്കാൾ വലുതും പുടവയെക്കാൾ ചെറുതും ആണ് ദേവരി. പ്രായപൂർത്തി ആയ സ്ത്രീകളുടെത് ഉടുക്കുമ്പോൾ പിൻഭാഗത്ത് കരയുള്ളതും ആണ് പിന്നീട് ഉള്ള പുടവ എന്ന വസ്ത്രം പുടവ കൊടുത്താണ് കല്യാണങ്ങൾ നടക്കുക, സ്ത്രീകളുടെ മാറുമറക്കുന്നതിന് വേണ്ടി ഒരു പ്രതേകരീതിയിൽ ഒരു രണ്ടാം മുണ്ട് മാടി പുതക്കുന്ന രീതി നിലവിൽ ഉണ്ടായിരുന്നു, അതിനെ 'മാടിപുത്തക്കൽ' എന്നാണ് പറയുക.<ref name="new" />
സമ്പന്ന ക്ലാസ്സുകളിലെ സ്ത്രീകൾ അരയിൽ ഒരു വെളുത്ത മുണ്ട് മൂന്ന് മുഴം നീളത്തോട് കൂടി ഒരു മുറ്റവും നാലിനൊന്ന് വീഥിയിൽ ധരിക്കുന്നു, ഒറ്റ മുണ്ട് അഥവാ വെളുത്ത മേൽമുണ്ട് കൊണ്ട് മാറുമറച്ചിരുന്നു.<ref name="malabar" /> ചില പ്രമാണി വിഭാഗങ്ങളിലെ സ്ത്രീകൾ റാവുക ഉപയോഗിക്കുന്നു, സാധാരണ ക്ലാസ്സിൽ പെടുന്ന തീയർ സ്ത്രീകൾ മാറുമറക്കാൻ രണ്ടു തവണ മടക്കി ഉള്ള കച്ച ആണ് സാധാരണ ഉപയോഗിച്ചിരുന്നത്.<ref name="malabar"> Cochin Tribes And Castes Vol. 1 : Iyer, L. K. Anantha Krishna : Free Download, Borrow, and Streaming : Internet Archive
[https://archive.org/details/in.ernet.dli.2015.47736/page/n439/mode/2up.The Cochin Tribes And Castes Vil.1 : Iyer, L.K. Anantha Krishna : Internet Archive]</ref>
[[പ്രമാണം:Vivekodayam-Magazine.pdf|പകരം=വിവേകോദയം ആദ്യപ്രതി കൊല്ലവർഷം 1079 ഇൽ|360px|ലഘുചിത്രം|വലത്ത്‌|എസ്. എൻ. ഡി. പി. യോഗത്തിന്റെ മാഗസിൻ ആയിരുന്ന [[വിവേകോദയം|വിവേകോദയത്തിന്റെ]] ആദ്യ പ്രതിയിലെ വാർത്ത.]]
Line 37 ⟶ 45:
[https://archive.org/details/dli.venugopal.586/page/n184/mode/2up.page no 125.Madras railway company pictorial guide to its East and West coast lines:Dunsterville] </ref>. എന്നാൽ തിയ്യർ ഒഴികെ മറ്റു പിന്നോക്ക അവർണ ജാതികൾക് അന്ന് മാറുമറയ്ക്കാൻ അവകാശം ഉണ്ടായിരുന്നില്ല. തിയ്യരിൽ സാധാരണക്കാരും സമ്പന്നരും ഒരു വെള്ള നിറത്തോട് കൂടിയ വസ്ത്രം ആയിരുന്നു ധരിച്ചിരുന്നത്. ചില സമ്പന്നർ സ്വാർണ്ണത്തിന്റെ മാലയും കാതിലും ഇട്ടിരുന്നു <ref name="social status"> Madras railway company pictorial guide to its East and west coast lines : Dunsterville, F. : Free Download, Borrow, and Streaming : Internet Archive
[https://archive.org/details/dli.venugopal.586/page/n184/mode/2up.page no 126.Madras railway company pictorial guide to its East and West coast lines:Dunsterville] </ref>.
===മുടികെട്ടും ആഭരണങ്ങളും===
കുടുമ വെക്കുന്ന സമ്പ്രദായം തീയർക്ക് ഉണ്ടായിരുന്നു. തലമുടി വട്ടം മുറിച്ചു ഇടത്തോട്ട് ചെവിക്ക് മുകളിൽ കെട്ടി വെക്കുന്നതാണ് കുടുമ. മുടി കുറഞ്ഞ സ്ത്രികൾ കൃത്രിമ മുടി വെക്കുന്ന പതിവും നിലവിൽ ഉണ്ടായിരുന്നു. <ref name="new"> [https://shodhganga.inflibnet.ac.in/handle/10603/136063.The shodhganga]</ref>തിയരുടെ ആഭരണങ്ങൾ സാധാരണ ദിവസങ്ങളിലെ അഭരണങ്ങൾ അല്ലെങ്കിൽ വിശേഷ ദിവസങ്ങളിലെ ആഭരണങ്ങൾ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.<ref name="new" />
 
'''സാധാരണ ആഭരണങ്ങൾ'''
 
കാതു കുത്തുന്നതോട് കൂടി ആണ് തീയര് ആഭരണങ്ങൾ ആണിഞ്ഞു തുടങ്ങുന്നത്. വെള്ളി കൊണ്ട് ഉണ്ടാക്കിയ ചുറ്റാണ് കുട്ടികൾ ധരിച്ചു തുടങ്ങുന്നത്, ആണ്കുട്ടികളും പെണ്കുട്ടികളും വെള്ളി കൊണ്ട് ഉണ്ടാക്കിയ ചുറ്റ് ധരിക്കുന്നു. കുട്ടികൾ വവേറെ കർണ്ണാഭാരണ്ങ്ൾ ധരിക്കുന്നത് മൂന്ന് വയസ്സിന് ശേഷമാണ്, പെണ്കുട്ടികള് ചെമ്പ്മുള്ളിനും, വെള്ളിച്ചുറ്റിനും പകരം സ്വാർണ്ണത്തിന്റെ ചെറിയ 'പുവിടും' ആണ്കുട്ടികള് സ്വാർണ്ണത്തിന്റെ മൊട്ടാണ് ഉപയോഗിക്കുക ശരാശരി സാമ്പത്തികം ഉള്ള കുടുംബങ്ങൾ മാത്രമേ ഇങ്ങനെ ഇട്ടിരുന്നുള്ളൂ അല്ലാത്തവർ ചെമ്പ് ആണ് ഇടുന്നത്. സാമ്പത്തികം ഉള്ള പെണ്കുട്ടികള് കാലുകളിൽ വെള്ളിയുടെയോ ഓടിന്റെയോ കാൽവള ഇടുന്ന ഏർപ്പാട് ഉണ്ട്. പന്തല് മങ്കളത്തോട് കൂടി കാശ് മാല ധരിക്കുന്നു. തക്കയും തോടേയും പ്രായപൂർത്തി ആയ സ്ത്രീകൾ ധരിക്കുന്ന കർണ്ണാഭരണ്ങ്ങൾ ആണ്. സ്വർണ്ണവും ആരക്കും കൊണ്ട് ആണ് തക്കയും തോടയും ഉണ്ടാക്കുന്നത്, പവൻ ചരടിലോ സ്വാർണ്ണത്തിന്റെ ആണ് തിയർ സ്ത്രീകൾ മാല അണിയുന്നത്. പതതാക്കയും വലിയാ പതതാക്കയും ചുറ്റും ചെറിയ ചെർത്തുണ്ടാക്കുന്ന പതതാക്കകൊയും കഴുത്തിൽ അണിയറുണ്ട് സ്ത്രി വളകളിൽ തെക്കൻ വള, പെരു വള, ഉലക്കകച്ചു വള, തുടങ്ങിയ വെള്ളി വളകൾ ധരിക്കുന്നു.<ref name="new" />
'''വിശേഷദിവസങ്ങളിലെ അഭരണ്ങ്ങൾ'''
 
സാധാരണ ഒഴിച്ചു ചില പ്രതേക ദിവസങ്ങളിൽ അണിയുന്ന അഭരണങ്ങൾ നിലവിൽ ഇവർക്ക് ഇടയിൽ ഉണ്ടായിരുന്നു. പ്രധാനമായും പന്തലുമങ്കളത്തിൽ പ്രായപൂർത്തി ആയ സ്ത്രീ ആദ്യമായി മാല ധരിച്ചു വേണം വരാൻ അതായത്, സ്വാർണ്ണത്തിന്റെ കാശു മാലയാണ് ധരിക്കേണ്ടത് വിവാഹ ദിവസം സ്വാർണ്ണത്തിന്റെ മറ്റോ കോർത്ത് ഇട്ട് കച്ചു വള, തെക്കൻ വള, ചെമ്പ് വള, തുടങ്ങിയ വളകളും കാതിൽ തക്ക , തോടയോ ധരിച്ചു സർവ്വാഭരണ വിഭൂഷിതയായിട്ടാണ് സ്ത്രീ വിവാഹത്തിന് എത്തുക.<ref name="new" />
 
===ചരിത്ര നിരീക്ഷകരുടെ കാഴ്ചപ്പാടുകൾ===
====വിവിത വിലയിരുത്തലുകൾ====
"https://ml.wikipedia.org/wiki/തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്