"കേരളത്തിലെ മതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== ഹിന്ദു മതം ==
ഹിന്ദ്[[ഹിന്ദു]] എന്നാൽ സിന്ധു നദീ തീരം എന്നർത്ഥം. ആയതിനാൽ ഹിന്ദുവെന്നത് സിന്ധു നദീ തീരത്ത് വസിക്കുന്നവൻ എന്നാണർത്ഥം. ജനങ്ങൾ അനുഷ്ഠിക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും എന്നർത്ഥത്തിലാണ് ഹിന്ദു മതം ആദ്യമായി അറിയപ്പെട്ടിരുന്നത്. ഉറവിടങ്ങളായ ശ്രുതി, സ്മൃതി, വേദങ്ങൾ, പുരാണങ്ങൾ , ഉപനിഷത്തുകൾ, സദാചാര സംഹിതകൾ എന്നിവയാണ്. ഇന്ത്യയി 85% ഹിന്ദുക്കളാണ്. മറ്റ് മതങ്ങളെ അപേക്ഷിച്ച് ഏകീകൃത അരാധനാസ്വഭാവമില്ല. വിവിധ വിഭാഗങ്ങളുണ്ടായിരുന്നെങ്കിലും ആര്യന്മാരുടെ അധിനിവേശം വരെ ജാതിതിരിവ് ഇല്ലായിരുന്നു. പിന്നീട് ആണ് ചാതുർവർണ്ണ്യവും ഭക്തിമാർഗ്ഗവും ക്ഷേത്രങ്ങളും മറ്റു ജാതീയ വ്യത്യാസങ്ങളും വന്നത്.
ഹിന്ദു മതത്തിൽ '''സവർണ്ണരെന്നും അവർണ്ണരെന്നും ''' രണ്ടു വിഭാഗങ്ങൾ ഉണ്ട്.
 
192

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3505453" എന്ന താളിൽനിന്ന് ശേഖരിച്ചത്