"കച്ച് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗുജറാത്തിലെ ഒരു ജില്ല
incomplete
(വ്യത്യാസം ഇല്ല)

04:28, 19 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗുജറാത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ജില്ലയുയാണ്‌ കച്ച്. 45,612 km² വിസ്ത്രീര്‍ണ്ണമുള്ള ഈ ജില്ല ഗുജറാത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയും വിസ്തൃതിയുടെ കാര്യത്തില്‍ ലേ ജില്ലക്കു പിറകില്‍ ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ജില്ലയുമാണ്‌. ജില്ലയുടെ ഭൂരിഭാഗവും റാന്‍ ഓഫ് കച്ച് എന്ന വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണ്‌. മഴക്കാലത്ത് ഈ പ്രദേശത്ത് കടലില്‍ നിന്ന് ഉപ്പുവെള്ളം കയറുകയും മറ്റു സമയങ്ങളില്‍ വരണ്ടുണങ്ങിപ്പോകുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=കച്ച്_ജില്ല&oldid=350528" എന്ന താളിൽനിന്ന് ശേഖരിച്ചത്